Covid Crisis

“ഇന്ത്യയെ കൊവിഡിന് എതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരം”; വി. മുരളീധരന്‍

തിരുവനന്തപുരം: കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരമാണെന്ന് വികസിതരാജ്യങ്ങള്‍ സഹായം വാ​ഗ്ദാനം ചെയ്തതായ മാദ്ധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ...

സൈനിക ആശുപത്രിയുടെ സേവനം സാധാരണക്കാർക്കും ലഭ്യമാക്കും; കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്താൻ  സംയുക്ത  സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക ആശുപത്രിയിലെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഓക്സിജനും, അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരുന്ന കപ്പലുകൾക്ക് തുറമുഖങ്ങളിലെ ചാർജ് ഒഴിവാക്കി കേന്ദ്ര സർക്കാർ 

ഡൽഹി: രാജ്യത്ത് ഓക്സിജന്റെയും അനുബന്ധ ഉപകരണങ്ങളുടെയും അമിതമായ ആവശ്യകത കണക്കിലെടുത്ത്, ഇവയ്ക്ക് പ്രധാന തുറമുഖങ്ങൾ ഈടാക്കുന്ന എല്ലാ ചാർജുകളും (കപ്പലുമായി ബന്ധപ്പെട്ട ചാർജുകൾ, സംഭരണ നിരക്കുകൾ ഉൾപ്പെടെ) ...

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇറ്റലിയും

റോം: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ തുടരുന്നവർക്ക് ഇറ്റലിയിൽ ...

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ. ...

സിംഗപ്പൂരിന്റെ സഹായഹസ്തം; ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളുമായി വ്യോമസേന വിമാനമെത്തി 

ഡല്‍ഹി: ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകൾ നല്‍കി കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂര്‍. ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച ...

“കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ്​ നിങ്ങളോടൊപ്പമുണ്ടാക്കും”. ഫ്രഞ്ച്​ അംബാസിഡര്‍

പാരീസ്​: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായവും നല്‍കാന്‍ തയാറാണെന്ന് ​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍ ...

ഓക്സിജൻ ഇറക്കുമതി; അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ റഷ്യയില്‍ നിന്ന് ; ഓക്സിജൻ നൽകാൻ തയ്യാറെന്ന് ചൈനയും

ഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ചൈനയുടെയും റഷ്യയുടെയും സഹായവാഗ്ദാനം. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ...

വാക്‌സിൻ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അടിയന്തിര യോഗം ഇന്ന് 

ഡൽഹി : വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന് നടക്കും. വാക്സീന്‍ വിതരണത്തില്‍ ആര്‍ക്ക് മുന്‍ഗണന നല്കണം എന്ന ...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതരുടെ എണ്ണം 44.29 ലക്ഷം കടന്നു, മരണമടഞ്ഞവർ 2.98 ലക്ഷത്തിലധികം

കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 44,29,233 ആയി.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റ് ഇതുവരെ 2,98,165 പേർ മരണമടഞ്ഞു കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 14 ലക്ഷത്തിലധികം പേർ രോഗബാധിതരായ ...

കൊവിഡ് 19; സൗദി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനകാര്യമന്ത്രി, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കേണ്ടി വരും

റിയാദ്: കൊവിഡ് 19 രോഗവ്യാപനത്തോടെ സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനകാര്യവകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സൗദി ...

കൊവിഡ് പ്രതിസന്ധി; ശമ്പളം പൂർണ്ണമായി ഉപേക്ഷിച്ച് മുകേഷ് അംബാനി, ജീവനക്കാരുടെ ശമ്പളത്തിലും കുറവ് വരും

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ ശമ്പളം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിലിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist