Covid Vaccination Kerala

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി ...

താ​ളം​തെ​റ്റി വാക്‌സിനേഷൻ മു​ന്‍​ഗ​ണ​ന​ക്ര​മീ​ക​ര​ണ​ങ്ങൾ; സ്ലോ​ട്ട്​ കി​ട്ടാ​തെ ആ​ളു​ക​ള്‍ വലയുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സു​കാ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെയ്യേണ്ടെന്നും, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ന്‍ മ​തി​യെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നേരത്തെ അ​റി​യി​ച്ചി​രു​ന്നതെങ്കിലും സ്​​പോ​ട്ട് രജിസ്‌ട്രേഷൻ സൗ​ക​ര്യം ഒ​ഴിവാ​ക്കി​. ...

കോവിഡ് പ്രതിരോധം; കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന; വിദേശത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന നൽകാൻ തീരുമാനാമായി. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. സംസ്ഥാനം ...

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്സിനേഷൻ ഇല്ല

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. ഇരു ജില്ലകളിലും ഇന്ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ ...

വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ അട്ടിമറിക്കുന്നു; കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രമെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം. കോവിൻ വെബ്‌സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും അവിടുത്തെ ഡിറ്റിപി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് ...

“വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും; കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുകയാണ് സിപിഎം” വി.മുരളീധരന്‍

സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും, കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം എന്ന് കേന്ദ്ര മന്ത്രി ...

“രണ്ട് ലക്ഷം കോടിയിലധികം കടമുള്ള സംസ്ഥാനത്തിന്റെ അധിപനായ താങ്കൾ കയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ” സംസ്ഥാനത്ത് കോവിഡ് വാക്സീൻ സൗജന്യമായ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അബ്ദുല്ലക്കുട്ടി

കണ്ണൂർ: സമ്പന്നർക്കും മധ്യവർഗത്തിനും വാക്സീൻ പണം നൽകി വാങ്ങാനുള്ള ശേഷിയുണ്ടെന്നിരിക്കെ, കോവിഡ് വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകേണ്ടതില്ലെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. പാവപ്പെട്ടവർക്കു ...

കോവിഡ് പ്രതിരോധത്തിനായി മാസ് വാക്സിനേഷൻ തുടക്കമിട്ട് കേരളം

തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിനു മുന്നോടിയായി സംസ്ഥാനത്ത് മാസ് വാക്സിനേഷന് തുടക്കമാകുന്നു. എല്ലാവർക്കും വാക്സിൻ നൽകാനാണ് ശ്രമമെങ്കിലും ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിൻ പാഴാക്കുന്ന സംസ്ഥാനം തമിഴ് നാട് ; കേരളത്തിന്‍റെ പാഴാക്കല്‍ നിരക്ക് പൂജ്യം

ഡൽഹി : കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. ദിവസം 3,43,0502 ഡോസുകള്‍ ശരാശരി ഇന്ത്യയില്‍ നല്‍കുന്നു എന്നാണ് കണക്ക്. ഇതേ സമയം തന്നെ പാഴായി ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ ആരംഭിക്കും. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും ...

സംസ്ഥാനത്ത് ഒമ്പത് പേർക്ക് അതിതീവ്ര വൈറസ് ബാധ; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധ ഒമ്പത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. യു.കെയില്‍നിന്ന് കേരളത്തിലെത്തിവരിലാണ് പുതിയ വൈറസ് ...

വാക്സിനേഷൻ കേന്ദ്രം അനുവദിക്കുന്നതിൽ വീഴ്ച; ആരോഗ്യ വകുപ്പിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ

കൊല്ലം: വാക്സിനേഷൻ കേന്ദ്രം അനുവദിച്ചതിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ വാക്സിനേഷൻ കേന്ദ്രം അനുവദിക്കാത്തതിലെ അമർഷമാണ് ...

ഏറ്റവും കുറവ് വാക്സിൻ കുത്തിവെപ്പ് കേരളത്തിൽ; സംസ്ഥാനത്തിന്റെ അനാസ്ഥക്കെതിരെ കേന്ദ്രം

ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist