ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ജഗന്നാഥ് സർവ്വകലാശാലയിലെ ക്ഷേത്രത്തിന് തൊട്ടടുത്ത് ഗോമാംസം പാചകം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഒക്ടോബർ പന്ത്രണ്ടിന് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ ...








