കമ്മ്യൂണിസ്റ്റ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ; സിപിഐ മാവോയിസ്റ്റ് ഉന്നത നേതാവ് നിലേഷ് മഡ്കാം കൊല്ലപ്പെട്ടു
റായ്പൂർ : ഛത്തീസ്ഗഡ്-ജാർഖണ്ഡ് അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഉന്നത നക്സലൈറ്റ് കമാൻഡർ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഏരിയ കമാൻഡർ നിലേഷ് മഡ്കാം ...