culprit

മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഭീകരന്‍; നിഷ്‌കളങ്കരായ ആളുകളെ ഭീകരാക്രമണത്തില്‍ വധിച്ചവര്‍ സ്വന്തം കുടുംബത്തെയും മറക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി

ഡല്‍ഹി: മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരന്‍ മുഹമ്മദ് നൗഷാദ് നല്‍കിയ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീംകോടതി. നിഷ്‌കളങ്കരായ ആളുകളെ ...

പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ തൊപ്പി വെച്ച് പ്രതികളുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം: പോലീസ് സ്റ്റേഷനില്‍നിന്ന് ഫേസ്ബുക്കിലേക്ക് ഒരു കുറിപ്പ് 'ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്‍'. തലയില്‍ പോലീസ് തൊപ്പിവെച്ച് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത് പോലീസുകാരല്ല, പരസ്യമായി ...

തലശേരിയില്‍ തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

കണ്ണൂര്‍: തലശേരിയില്‍ തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. മോഷണക്കുറ്റം ആരോപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി മാരിമുത്തുവിനെയാണ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടത്. ...

വെല്ലൂര്‍ ജയിലില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെതിരെ ആക്രമണം

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ തമിഴ്‌നാട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന എ.ജി.പേരറിവാളനെതിരെ ആക്രമണം. ജയിലില്‍വച്ച് സഹതടവുകാരന്‍ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലയ്ക്കും ...

പോലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ടയര്‍ മോഷണക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് എസ്.പി ...

മോഷണക്കേസ് പ്രതിയെ ലോക്കപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് മോഷണക്കേസിലെ പ്രതിയെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. വണ്ടൂര്‍ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് മരിച്ചത്. ...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല:മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച പ്രതികള്‍ക്ക് സഹായമായി. അപകടം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതാണ് കേസിലെ മുഴുവന്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist