പാല്‍ഘരില്‍ സന്യാസിമാരെ കൊല്ലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു: 30 സഹതടവുകാരെയും 23 പൊലീസുകാരെയും ക്വാറന്റീനിലേക്ക് മാറ്റി
മുംബൈ: പാല്‍ഘറില്‍ സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ 55കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഇപ്പോള്‍ പാല്‍ഘറിലെ ...