D K Sivakumar

ഡി കെ ശിവകുമാറിന് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരായ സിബിഐ കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കേസിലെ എഫ് ഐ ...

‘പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളോ തർക്കങ്ങളോ ഇല്ല’; കർണാടക കോൺഗ്രസിൽ അധികാരം പങ്കിടൽ വിവാദത്തിൽ മറുപടിയുമായിഡികെ ശിവകുമാർ

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ വിജയത്തിലെത്തിയെങ്കിലും കർണ്ണാടകയിൽ ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരം കാണാനാവാതെ കുഴയുകയാണ് കോൺഗ്രസ്. ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് സിദ്ധരാമയ്യയെ  രണ്ടാം തവണയും  മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത്  ...

‘പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി തവണ എല്ലാം ത്യജിച്ചു’; പിറന്നാൾ ദിനത്തിലെ ഡി കെ ശിവകുമാറിൻറെ പ്രസ്താവനയിൽ നിരാശയോ

കര്‍ണാടകയിലെ മിന്നും ജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്.  ഹൈക്കമാൻറ് ആർക്ക് കിരീടം നൽകുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്.  ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി  സ്ഥാനത്തിനായി ...

പലതവണ പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു; മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ഡികെ ശിവകുമാർ

ബാഗ്ലൂർ; നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പോര് മുറുകുന്നു. നേതാക്കളായ ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടേയും അനുയായികൾ തമ്മിൽ സൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ...

‘ലീഡുള്ളവർ മാത്രം ബംഗളൂരിൽ എത്തണം’; വിജയിച്ച എംഎൽഎ മാരോട് ഡി. കെ ശിവകുമാറിൻറെ ആഹ്വാനം

ബംഗളൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടിയ എംഎൽഎമാരോട് ബംഗളൂരിലെത്താൻ നിർദേശിച്ച് കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡണ്ട് ഡി.കെ ശിവകുമാറാണ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയത്. ...

ആകെ ആസ്തി 1414 കോടി; 2018ന് ശേഷം 68 ശതമാനം വരുമാന വർദ്ധനവ്; കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

രാമനഗര: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്. 2018ന് ശേഷം തന്റെ ആസ്തിയിൽ 68 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ ...

തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് ഡി.കെ.ശിവകുമാർ; വ്യാപക വിമർശനം

ബംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. മാണ്ഡ്യയിലെ ബേവിനഹള്ളിക്ക് സമീപം നടന്ന രഥഘോഷയാത്രയ്ക്കിടെയാണ് ആളുകൾക്ക് നേരെ ശിവകുമാർ നോട്ടുകൾ എറിയുന്നത്. ...

165 കിലോമീറ്റർ പദയാത്രക്കിടെ ചുമയും തുമ്മലും; കൊവിഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ

ബംഗലൂരു: കോൺഗ്രസ് പദയാത്രക്കിടെ ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും കൊവിഡ് പരിശോധനക്ക് വിധേയനാകാതെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. 165 കിലോമീറ്റർ പദയാത്ര ഉദ്ഘാടനം ചെയ്ത ...

ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടു; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് (വീഡിയോ)

ബംഗലൂരു: ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടതിന് പ്രവർത്തകന്റെ കരണം പുകച്ച് കോൺഗ്രസ് നേതാവ്. കർണാടക സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറാണ് പ്രവർത്തകനെ തല്ലിയത്.  മാണ്ഡ്യയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist