ഞങ്ങളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഹരിയാന വിജയിച്ചേനെ; കോൺഗ്രസ്സ് കുറച്ചു കൂടെ മര്യാദ കാണിക്കണമെന്ന് സി പി ഐ
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി പരസ്യമാക്കി സി.പി.ഐ. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും. മുന്നണി മര്യാദ കാണിക്കണമെന്നും ഡി രാജ വ്യക്തമാക്കി. അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും ...