ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിവാങ്ങാറില്ല, അതിന്റെ ആവശ്യവുമില്ല; ആരോപണങ്ങളില്‍ മറുപടിയുമായി ചൈന
അനധികൃതമായി കമ്പനികളോ വ്യക്തികളോ ഡാറ്റ ശേഖരിക്കുകയോ നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല എന്ന വാദവുമായി ചൈന. വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ...