delhi election

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നാളെ: തൂക്കുസഭ വന്നേക്കുമെന്ന് ബിജെപി

ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ തൂക്കുസഭ നിലവില്‍ വന്നേക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം. ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബി.ജെ.പി തള്ളിക്കളഞ്ഞു. എക്‌സിറ്റ് ...

ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി: ആത്മവിശ്വാസത്തോടെ ബിജെപിയും ആം ആ്ദമിയും

ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ പല മണ്ഡലങ്ങളിലും ശക്തമായ പോളിംഗാണ് നടക്കുന്നത്.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് ...

അവസാനഘട്ട അഭിപ്രായ സര്‍വ്വേകളില്‍ ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. അവസാന അടിയൊഴുക്കില്‍ പ്രതീക്ഷ അര്‍പ്പിച്ച് എഎപി

ഡല്‍ഹി:നിശ്ബ്ദപ്രചരണത്തിലും ഏറെ ആവേശത്തിലാണ് ഡല്‍ഹി. ജനം വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് വിവിധ കക്ഷികളുടെ തയ്യാറെടുപ്പ്. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് വിവിധ ...

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്

ഡല്‍ഹിയില്‍ മൂന്നാഴ്ചയിലേറെ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. അവസാനദിവസമായ ഇന്ന് പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ശക്തമായ ത്രികോണമല്‍സരത്തിന്റെ വീറും ...

ഡല്‍ഹിയില്‍ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആര്‍എസ്എസ് മുഖപത്രം

ഡല്‍ഹി: ഡല്‍ഹിയില്‍  ബിജെപിയുടെ നില തൃപ്തികരമല്ലെന്ന്   ആര്‍.എസ്.എസ്  മുഖപത്രം .കിരണ്‍ബേദിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കിയത് സ്ഥിതി മെച്ചപ്പെടുത്തി.എന്നാല്‍ ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ ബിജെപി പാടുപെടേണ്ടിവരും.ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസറിലാണ് ബിജെപിക്കെതിരെ ആര്‍എസ്എസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. നേതാക്കളുടെ ...

ഡല്‍ഹിയില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആംആദ്മി പാര്‍ട്ടിയുടേത് പിന്നില്‍ നിന്ന് കുത്തുന്ന നയമാണ്. ആംആദ്മിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം നഷ്ടമാകുകയും ചെയ്യുമെന്ന് മോദി ...

എഎപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ അയ്യായിരം മദ്യക്കുപ്പികള്‍ പിടികൂടി

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി നരേഷ് ബല്യാണിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ...

ഡല്‍ഹിയില്‍ ആപ്പ് സ്ഥാനാര്‍ത്ഥികളില്‍ 23 പേര്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 17 ശതമാനവും കുറ്റാരോപിതര്‍

ഡല്‍ഹി: ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ അധികപേരും ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് കണക്കുകള്‍ പ്രകാരം ആപ്പ് ഇറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികളില്‍ 23 ...

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കിരണ്‍ബേദി

ഡല്‍ഹി :തെരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്ന പദ്ധതികളുമായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി. സ്ത്രീകളുടെ ഉയര്‍ച്ച ലക്ഷ്യം വെക്കുന്ന 6P പദ്ധതിയുമായാണ് കിരണ്‍ ബേദി രംഗത്തിറങ്ങിയിരിക്കുന്നത്. ...

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിക്കൊപ്പം സെല്‍ഫിയുമായി ബിജെപി

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യുവതലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സെല്‍ഫിയുമായി ബിജെപി. 'നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി' എന്ന കാമ്പയിനാണ് യുവതലമുറയുടെ വോട്ടുനേടാനായി ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി 2500 ...

വെബ് അഡ്മിനിസ്‌ട്രേറ്ററും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പാര്‍ട്ടി വെബ് സൈറ്റും നഷ്ടമായി

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്നത് ഹൈടെക് തെരഞ്ഞെടുപ്പായിരിക്കെ പ്രധാന ആയുധം നഷ്ടപ്പെട്ട സങ്കടവൃത്തത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പ്രചരണത്തില്‍ നിര്‍ണാക പങ്കുവഹിക്കേണ്ട പാര്‍ട്ടി വെബ്‌സൈറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്ററായി ...

ആം ആദ്മി പാര്‍ട്ടി എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി. സ്ഥാനാര്‍ത്ഥികള്‍ പലരും കോടീ്ശ്വരന്മാര്‍

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി എന്നാണ് അര്‍ത്ഥം. എന്നാല്‍ പാര്‍ട്ടിയിപ്പോള്‍ സമ്പന്നരുടെ പാര്‍ട്ടി എന്ന തലത്തിലേക്ക് മാറുകയാണെന്നാണ് വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പല ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist