delta

കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം എ.വൈ 4.2 ഇന്ത്യയിലുമെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റിപ്പോര്‍ട്ട്​ ചെയ്​തത് ഈ സംസ്ഥാനങ്ങളിൽ

കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം എ.വൈ 4.2 ഇന്ത്യയിലുമെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, റിപ്പോര്‍ട്ട്​ ചെയ്​തത് ഈ സംസ്ഥാനങ്ങളിൽ

ഡല്‍ഹി: കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദമായ എ.​വൈ 4.2 ഇന്ത്യയില്‍ റിപ്പോര്‍ട്ട്​ ചെയ്​തു. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ്​ റിപ്പോര്‍ട്ട്​ ചെയ്​ത എ.​വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

വീണ്ടും ലോക്​ഡൗൺ; ഡെല്‍റ്റ വകഭേദം പടരുന്നു

വെല്ലിങ്​ടണ്‍: ന്യൂസിലന്‍ഡില്‍ ഒരുവര്‍ഷത്തിന്​ ശേഷം കോവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 2020 ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ 68ഓളം ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

കോവിഡ്​ ഡെല്‍റ്റ പ്ലസ്​ വ​കഭേദത്തിന്‍റെ തീവ്രവ്യാപനമുണ്ടായില്ലെന്ന്​ കേന്ദ്രം

ഡല്‍ഹി: കോവിഡ്​ ഡല്‍റ്റ പ്ലസ്​ വ​കഭേദത്തിന്‍റെ തീവ്രവ്യാപനമുണ്ടായിട്ടില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 86 ഡെല്‍റ്റ പ്ലസ്​ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്​ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റാ വൈറസ് മൂലമെന്ന് ഐ​​​​എ​​​​ന്‍​​​​എ​​​​സ്‌എ​​​​സി​​​​ഒ​​​​ജി

ഡ​​​​ല്‍​​​​ഹി: രാജ്യത്ത് കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സാ​​​ര്‍​​​​സ് കോ​​​​വ്-2 വി​​​​ന്‍റെ ഡെ​​​​ല്‍​​​​റ്റാ വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും മ​​​​റ്റു വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മു​​​​ള്ള രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കു​​​​റ​​​​വാ​​​​ണെ​​​​ന്നും ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​നാ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​ര്‍​​​​ക്കാ​​​​ര്‍ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

‘ഡെല്‍റ്റ കൂടുതല്‍ വ്യാപകമാകും, മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗം ബാധിക്കുക 20 കോടിയോളം പേര്‍ക്ക്’; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവില്‍ 124 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 13 രാജ്യങ്ങളില്‍ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

രാജ്യത്ത്​ 51 പേര്‍ക്ക്​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ കേന്ദ്രം

ഡല്‍ഹി: രാജ്യത്ത്​ ഇതുവരെ 51 പേര്‍ക്ക് കോവിഡ്​​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ ഇക്കാര്യം അറിയിച്ചത്​. അതേസമയം രാജ്യത്ത്​ മൊഡേണ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

കോവിഷീല്‍ഡും കോവാക്​സിനും ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കോവിഡ്​ വാക്​സിനുകളായ കോവിഷീല്‍ഡും കോവാക്​സിനും കൊറോണ വൈറസിന്‍റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന്​ കേന്ദ്ര സര്‍ക്കാര്‍. ഡെല്‍റ്റ പ്ലസ്​ വകഭേദത്തിന്​ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്: കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ...

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

ഡെല്‍റ്റ പ്ലസ്: രാജ്യത്തെ ആദ്യ മരണം ഈ സംസ്ഥാനത്ത്

ഭോപ്പാല്‍: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഉജ്ജ്വയിനില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. സ്ത്രീയുടെ ഭര്‍ത്താവിനും ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി; മഹാരാഷ്ട്രയിൽ നിയന്ത്രണം കടുപ്പിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നീക്കം. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി: പ്രതിരോധം ശക്തമാക്കണമെന്ന് കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

‘കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകും’; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് വിദ്ഗ്ധര്‍

ഡല്‍ഹി: കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധര്‍. ഡെല്‍റ്റ വേരിയന്‍റിന്‍റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ...

സ്പുട്നിക് 5-ന്റെ ഉപയോ​ഗം മെയ് മുതല്‍; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

ഡെല്‍റ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദം; റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഡെല്‍റ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ സ്‌പുട്നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാന്‍ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് ...

സ്പുട്നിക് 5-ന്റെ ഉപയോ​ഗം മെയ് മുതല്‍; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

‘കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിന്‍ ഫലപ്രദം’; ​പഠനറിപ്പോർട്ട് പുറത്ത്

ഡല്‍ഹി: സ്​പുട്​നിക്​ വാക്​സിന്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന്​ പഠനറിപ്പോർട്ട് പുറത്ത്. മറ്റ്​ വാക്​സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്​പുട്​നിക്​ കൂടുതല്‍ ഫലപ്രദമെന്ന്​ കണ്ടെത്തി. ഇന്ത്യയി​ലാണ്​ കോവിഡിന്‍റെ ...

‘ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി, കേള്‍വി നഷ്ടമാകാം, പുതിയ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു’; ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

‘ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി, കേള്‍വി നഷ്ടമാകാം, പുതിയ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു’; ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആളുകളില്‍ കൂടുതല്‍ അപകടകാരിയാകാമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കേള്‍വി നഷ്ടപ്പെടല്‍, ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist