കാലാവസ്ഥ വില്ലനാകുന്നു; കേരളത്തിൽ ഈ രോഗം ബാധിച്ച് നിരവധി പേർ മരിച്ചുവീഴും; മുന്നറിയിപ്പ്
പൂനെ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. പൂനെ ഐഐടിഎമ്മിലെ കാലാവസ്ഥാ ശാസ്ത്രഞജ്ഞരായ ഡോ. റോക്‌സി മാത്യു കോൾ, സോഫിയ യാക്കൂബ് എന്നിവർ ചേർന്ന് ...