Depression

വിഷാദരോഗം മാറ്റാൻ തക്കാളിയും തണ്ണിമത്തനും; പുതിയ പഠനം പറയുന്നത്

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന രോഗാവ്‌സഥയാണ് വിഷാദരോഗം (ഡിപ്രഷൻ). സമൂഹത്തിലെ പ്രശ്‌നങ്ങളെ വേണ്ടവിധം നേരിടാൻ കഴിയാത്ത ആളുകൾ വളരെ പെട്ടെന്നാണ് ഈ രോഗാവസ്ഥയിലേക്ക് പ്രവേശിക്കുന്നത്. വേണ്ട ...

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ശക്തമായ മഴ ലഭിക്കുമെന്ന് സൂചന. ഒരാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതോടെ ഓണാഘോഷം താറുമാറാകുമോ എന്ന ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കാലവർഷക്കാറ്റ് ശക്തമായി; മഴ ഇനിയും കനക്കും; എല്ലാ ജില്ലയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

ചുമ്മാതിരിക്കുമ്പോൾ വിഷമവും കരച്ചിലും വരാറുണ്ടോ?; എന്നാൽ നിങ്ങൾ ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യണം

ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും പ്രധാനമാണ്. വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ്. മരുന്നുകളും തൊറാപ്പികളും കൗൺസിലിഗും ഉപയോഗിച്ച് ഇത് മാറ്റിയെടുക്കാം ആദ്യം ...

വയറ് പിണങ്ങിയാല്‍ വിഷാദരോഗവും ഉത്കണ്ഠയും, മാനസികാരോഗ്യത്തില്‍ ഉദരാരോഗ്യവും പ്രധാനം

ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാനുള്ള എളുപ്പവഴി വയറാണെന്ന് പറയാറില്ലേ. അതായത്, വയറിന് ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ കഴിക്കുന്നവരുടെ ഇഷ്ടം പിടിച്ചുപറ്റാമെന്ന്. പക്ഷേ മറ്റുള്ളവരുടെ മനസ്സ് മാത്രമല്ല, സ്വന്തം മനസ്സിനെ ...

ഉഗ്ര രൂപത്തിൽ കരതൊട്ട് മോഖ; ബംഗാളിലും മ്യാൻമറിലും ശക്തമായ മഴ; അതീവ ജാഗ്രത

തിരുവനന്തപുരം: ഉഗ്രരൂപത്തിൽ കരയിലേക്ക് വീശിയടിച്ച് മോഖ ചുഴലിക്കാറ്റ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 265 കിലോമീറ്ററാണ് കാറ്റിന്റെ വേഗതയെന്ന് ...

ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് മോഖ; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊണ്ടു

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മോഖ രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ രാവിലെയോടെയായിരുന്നു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ ...

അതി തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കും. മദ്ധ്യ കേരളത്തിലും, തെക്കൻ കേരളത്തിലുമാണ് മഴ ലഭിക്കുക. നിലവിൽ അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ...

ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച് ന്യൂനമർദ്ദം; കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് തിരികെ മടങ്ങാൻ നിർദ്ദേശം; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കടലിൽ മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താൻ നിർദ്ദേശിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതി തീവ്ര ...

പത്തനംതിട്ടയിലെ മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം: ഗൃഹനാഥൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു; ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. കോന്നി സ്വദേശിയായ സോണി(45), ഭാര്യ ...

വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ...

വീണ്ടും ന്യൂനമർദം; കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ജൂൺ 11ഓടെ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ...

യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥനത്ത് കനത്ത മഴ തുടരുന്നു. തീരദേശ മേഖലയിൽ കടൽക്ഷോഭം ശക്തമാണ്. ഇതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ...

അറബിക്കടലിൽ രൂപം കൊണ്ടത് തീവ്ര ന്യൂനമർദ്ദം, മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist