DESABHIMANI

‘ നീ ദേശാഭിമാനിയിൽ ആണെങ്കിൽ ഞങ്ങൾക്ക് എന്താ?’; എസ്എഫ്‌ഐ സംഘർഷത്തിനിടെ ചിത്രം പകർത്താൻ ശ്രമം; ദേശാഭിമാനി ലേഖകനെ പോലീസ് തല്ലിയതായി പരാതി

കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി പ്രാദേശിക ലേഖകനെ പോലീസ് തല്ലിയതായി പരാതി. മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയ്ക്കാണ് പോലീസിന്റെ തല്ല് കൊണ്ടത്. പോളിടെക്‌നിക് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ...

‘ ദേശാഭിമാനി വരുത്തിയില്ല’; കുടുംബശ്രീ വനിതാ സംരംഭകർക്ക് നേരെ പ്രതികാര നടപടിയുമായി സിപിഎം; ഡിടിപിസി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു

പത്തനംതിട്ട: സിപിഎം പ്രവർത്തകർ ഡിടിപിസി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചുവെന്ന പരാതിയുമായി കുടുംബശ്രീ സംരംഭകർ. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വരുത്താത്തതിനെ തുടർന്നാണ് സിപിഎമ്മിന്റെ പ്രതികാര ...

വ്യാജ വാർത്ത; ദേശാഭിമാനിയ്‌ക്കെതിരെ നിയമ നടപടിയുമായി മറിയക്കുട്ടി മുന്നോട്ട്; അടിമാലി കോടതിയിൽ കേസ് കൊടുക്കും

ഇടുക്കി: വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്‌ക്കെതിരെ നിയമനടപടിയുമായി മറിയക്കുട്ടി മുന്നോട്ട്. പത്രത്തിനെതിരെ അടിമാലി കോടതിയിൽ മറിയക്കുട്ടി കേസ് കൊടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പെൻഷൻ ...

ഇത് എന്ത് ക്ഷമയാണ്; വ്യാജ വാർത്ത നൽകി തകർത്തത് എന്റെ ജീവിതമാണ്; ദേശാഭിമാനിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി

ഇടുക്കി: വ്യാജവാർത്ത നൽകിയ സംഭവത്തിൽ ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. പത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി അറിയിച്ചു. തന്റെ ജീവിതമാണ് വ്യാജ വാർത്ത നൽകി പത്രം ...

മറിയക്കുട്ടിയ്‌ക്കെതിരായ വ്യാജവാർത്ത; നടപടി സ്വീകരിക്കുമെന്ന് ഉറപ്പായതോടെ തടിതപ്പി ദേശാഭിമാനി; വ്യാജ വാർത്തയിൽ ഖേദപ്രകടനം

ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയതിൽ മാപ്പ് പറഞ്ഞ് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഖേദപ്രകടനം. തനിക്കെതിരെ വ്യാജവാർത്ത ...

സഹകരണ ബാങ്ക് തട്ടിപ്പ്; തൃശൂർ പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനത്തിനിടെ ദേശാഭിമാനി ലേഖകന്റെ വെല്ലുവിളി; വാർത്താസമ്മേളനം തടസപ്പെടുത്താൻ നീക്കമെന്ന് അനിൽ അക്കര

തൃശൂർ: സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് പ്രസ് ക്ലബ്ബിൽ എത്തിയ അനിൽ അക്കരയോട് കയർത്ത് ദേശാഭിമാനി ലേഖകൻ. കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിന് ...

കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങി; ഉളുപ്പില്ലായ്മ അലങ്കാരമാക്കി ദേശാഭിമാനി

തിരുവനന്തപുരം: കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന വാദവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. കേരളത്തിന് പുതിയ വന്ദേഭാരത് അനുവദിക്കുകയാണെന്ന വാർത്ത പുറത്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist