‘തന്റെ സർക്കാർ തുടക്കമിടുകയും പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതികൾ റദ്ദാക്കലാണ് ഉദ്ദവിന്റെ പണി’; രൂക്ഷ വിമര്‍ശനവുമായി ഫട്‌നാവിസ്
തന്റെ സർക്കാർ തുടക്കമിടുകയും പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതികൾ റദ്ദാക്കുകയോ, നിർത്തിവയ്ക്കുകയോ അല്ലാതെ മറ്റൊന്നും ഉദ്ധവ് സർക്കാർ ചെയ്യുന്നില്ലെന്ന് മുൻ മുഖ്യന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കേവലം 6 ദിവസത്തേക്കു ...