digital india

ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ ? ഡിജിറ്റലൈസേഷനിലൂടെ ജനകോടികളുടെ ദാരിദ്ര്യമകറ്റിയ ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് യു എൻ

ന്യൂഡൽഹി: ഡിജിറ്റലൈസേഷനിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി തുറന്ന് പറഞ്ഞ് യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡൻ്റ് ഡെന്നിസ് ഫ്രാൻസിസ് റോമിൽ. ഡിജിറ്റലൈസേഷനിലൂടെയുള്ള ...

ഡിജിറ്റൽ ഇന്ത്യ; ബസ് ടിക്കറ്റിനായി ഇനി ചില്ലറ തിരയേണ്ട; യുപിഐ ഡിജിറ്റൽ പേയ്‌മെന്റ് സേവനം ആരംഭിച്ച് ജിഎസ്ആർടിസി

അഹമ്മദാബാദ്: ഡിജിറ്റൽ ഇന്ത്യ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നത് തുടരുന്നു. ഗുജറാത്തിലെ പൊതുഗതാഗത സംവിധാനത്തിലും യുപിഐ ഡിജിറ്റർ പേയ്‌മെന്റ് സേവനം ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇനി മുതൽ ജിഎസ്ആർടിസി ...

ഡിജിറ്റൽ ഇന്ത്യ കുതിക്കുന്നു; രാജ്യത്തെ ഡിജിറ്റൽ പേമെന്റ് രംഗം മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വർദ്ധിച്ച് 10 ട്രില്ല്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ പേയ്മെന്റ് രാജ്യമാകാനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ഡിജിറ്റൽ പേമെന്റ് രംഗം മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വർദ്ധിച്ച് 10 ട്രില്ല്യൺ ...

ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർദ്ധനവ്; ഡിജിറ്റൽ രംഗത്ത് നേട്ടം കൈവരിക്കുന്ന രാജ്യത്തെ അഭിനന്ദിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളിലെ ഗണ്യമായ വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി ...

എവിടെ പോയാലും ഞാന്‍ ഇന്ത്യയെയും ഒപ്പം കൊണ്ടുപോകും: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

വാഷിംഗ്ടണ്‍: ഇന്ത്യ എന്നിലെ ഒരംശമാണ്, എവിടെ പോയാലും ഞാന്‍ എന്റെ രാജ്യത്തെയും ഒപ്പം കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും പത്മഭൂഷണ്‍ ...

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന ...

ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് 5ജി സേവനം ഈ വർഷം അവസാനത്തോടെ, അഴിമതിരഹിത സ്പെക്ട്രം ലേലം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് 5ജി സേവനം അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം ...

ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം ; ഡിജിറ്റല്‍ വ്യാപാരം ഈ വര്‍ഷം 2.37 ലക്ഷം കോടി രൂപയുടേത്

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു . 2011 ...

തേസ് ഇനി ഗൂഗിള്‍ പേ ; ഇന്ത്യയില്‍ ഉടനടി വായ്പ സൗകര്യവും

ഗൂഗിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് അവതരിപ്പിച്ച പെയ്മെന്റ് ആപ്ലിക്കേഷനായ തേസ് ഇനി ഗൂഗിള്‍ പേ എന്നറിയപ്പെടും . ഉപയോക്താക്കള്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുവാനായി എച്ഡിഎഫ്സി , ...

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി കുതിപ്പേകും, അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

  മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു നല്‍കുന്നത് വലിയ മുന്നേറ്റമാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ...

‘ഡിജിറ്റല്‍ ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും സാമ്പത്തിക മേഖലയിലെ കുതിപ്പ് പതിമടങ്ങ് ഉയര്‍ത്തി’, ചൈനയേക്കാളും മുന്നേറ്റം ഇന്ത്യയ്‌ക്കെന്ന് ലോകബാങ്ക്

ഇന്ത്യ വികസനത്തിന്‍റെ പാതയില്‍ അതിവേഗം ബഹുദൂരം കുതിക്കുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ലോകത്ത് തന്നെ അതിവേഗം മുന്നേറുന്ന വിപണിയാണ് ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ...

ഡിജിറ്റലാകാനുള്ള അടിത്തറ ഇന്ത്യയ്ക്കുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്തുണയുമായി ഇന്ത്യക്കാരനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ജനങ്ങള്‍ കരുതുന്നതിനേക്കാളേറെ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്നും പിച്ചൈ പറഞ്ഞു. ...

കറന്‍സി രഹിത സമ്പദ് വ്യവസ്ഥ; 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി അമേരിക്കയെ കടത്തിവെട്ടി രണ്ടാംസ്ഥാനത്ത് എത്തുമെന്ന് വിദഗ്ദര്‍

നോട്ടു പിന്‍വലിക്കല്‍ വന്നതോടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പന മുന്നേറുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഷോപ്പിംഗുകളും ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി അമേരിക്കയെ കടത്തിവെട്ടി രണ്ടാംസ്ഥാനത്ത് ...

‘ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ ഇന്റര്‍നെറ്റ് ഓര്‍ഗ് സപ്പോര്‍ട്ടാവില്ല’

  ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഫേസ്ബുക്ക് വിവാദമായ ഇന്റര്‍നെറ്റ് ഓര്‍ഗ് കോഡ് ഫേസ്ബുക്ക് നീക്കി വിവാദം അടിസ്ഥാനരഹിതമെന്ന് ഫേസ്ബുക്ക് ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ത്രിവര്‍ണ പ്രൊഫൈല്‍ ...

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് പ്രൊഫൈല്‍ ഫോട്ടോ ത്രിവര്‍ണത്തില്‍ ചാലിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന് നന്ദി അറിയിച്ച് മോദി പ്രൊഫൈല്‍ ത്രിവര്‍ണമാക്കി ഫേസ്ബുക്ക് ഉപയോക്താക്കളും ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രൊഫൈല്‍ ഫോട്ടോയില്‍ ഇന്ത്യന്‍ പതാകയുടെ നിറം ചാലിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ...

സാമൂഹ്യ മാധ്യമങ്ങളില്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മോദി

ഫേസ്ബുക്, ട്വിറ്റര്‍ എന്നിവപോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ 100ഓളം വ്യക്തികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ പൗരന്മാര്‍ക്ക് ഗുണകരമാകുന്നത് ഇങ്ങനെ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്‌കീമുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡിജിലോക്കര്‍ സംവിധാനം.അനേകം സര്‍ക്കാര്‍ രേഖകള്‍ ആധാര്‍ കര്‍ഡിന്റെ സഹായത്തോടെ ഒരുമിച്ച് സൂക്ഷിക്കാനുള്ള സൗകര്യമാണ് ...

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തെ വ്യാവസായിക പ്രമുഖന്മാരുടെ സാന്നിദ്ധ്യത്തിലാണ് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. രാജ്യത്തെ 2.5 ലക്ഷം ...

അബ്ദുള്‍ കലാം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും. ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist