ഡോ. വന്ദന ദാസിന്റെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം; മകളുടെ ഓര്‍മയ്ക്കായി ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി മാതാപിതാക്കള്‍
ആലപ്പുഴ: സേവനത്തിനിടയില്‍ കൊല്ലപ്പെട്ട തങ്ങളുടെ മകളുടെ സ്വപ്നം പൂര്‍ത്തിയാക്കി ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. മകളുടെ ഏറ്റവും വലിയ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം വന്ദനയുടെ മാതാപിതാക്കള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ...