മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം
ന്യൂഡൽഹി : ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. മൂന്ന് ഇന്ത്യൻ സേനകളും ...


















