ജോർജുകുട്ടിയുടെ ചങ്കിടിപ്പ് പ്രേക്ഷകരും റാണിയും അറിഞ്ഞു; ജീത്തു ജോസഫിനെ പോലും അമ്പരപ്പിച്ച ലാലേട്ടന്റെ ആ മൈക്രോ-എക്സ്പ്രഷൻ; ഒരു മോഹൻലാൽ മാജിക്ക്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2021-ൽ പുറത്തിറങ്ങിയ 'ദൃശ്യം 2' ആദ്യ ഭാഗത്തിന് നൽകിയ ഏറ്റവും മികച്ച തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജോർജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ...














