മാതൃഭൂമി ന്യൂസ് പോലും ആ വാർത്ത പുറത്തുവിടാത്തത് വിസ്മയിപ്പിക്കുന്നു; പ്രതിയെ കൊണ്ടുവന്നതിലെ അനാസ്ഥയല്ല സർക്കാരിന് പ്രശ്‌നം; അത് റിപ്പോർട്ട് ചെയ്തതിലാണെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: എലത്തൂർ തീവെയ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസിനുണ്ടായ വീഴ്ച റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ഫോൺ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ...