വിജയിച്ചത് പ്രധാനമന്ത്രിയുടെ നയങ്ങൾ; കോൺഗ്രസ് ചത്തിസ്ഗഡിനെ വെറും ‘എടിഎം’ മാത്രമാക്കി മാറ്റിയെന്ന് സ്മൃതി ഇറാനി
റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് അവതരിപ്പിച്ച നയങ്ങൾക്കാണ് മൂന്ന് സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ...