election commission

പോളിങ് ബൂത്തിലെത്തിയ സ്ത്രീ വോട്ടര്‍മാരുടെ വോട്ട് ചെയ്തത് പോളിങ് ഏജന്റ്;വീഡിയോ പുറത്ത്‌

പോളിങ് ബൂത്തിലെത്തിയ സ്ത്രീ വോട്ടര്‍മാരുടെ വോട്ട് ചെയ്തത് പോളിങ് ഏജന്റ്;വീഡിയോ പുറത്ത്‌

പോളീങ് ബൂത്തില്‍ വെച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പോളിങ് ഏജന്റിനെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ പ്രിതാല എന്ന സ്ഥലത്തുള്ള പോളിങ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനായി ...

തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മോഷണം പോയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി

തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മോഷണം പോയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി

തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ മോഷണം പോയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി. കാസര്‍ക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പണം മോഷണം പോയെന്നാരോപിച്ച് പോലീസില്‍ പരാതി ...

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

പൊലീസ് പോസ്റ്റൽ ബാലറ്റ് കള്ളവോട്ട്;പിടിയിലായ കമാൻഡോക്ക് സിപിഎം ബന്ധം

പൊലീസ് പോസ്റ്റൽ ബാലറ്റ് തട്ടിപ്പിൽ സി.പി.എം ബന്ധത്തിന് തെളിവ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കമാൻഡോ മന്ത്രിമാരുടെ സുരക്ഷ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ബന്ധുവാണ് കമാന്‍ഡോ വൈശാഖ് ...

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍  ഈ 11 രേഖകള്‍ ഹാജരാക്കിയാല്‍ മതി

ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി;മെയ് 12 ന് റീപോളിംഗ്

പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി. ഏപ്രിൽ 11 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കിയത്. ആറാം ഘട്ട വോട്ടെടുപ്പ് ...

മതങ്ങളുടെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കരുതെന്ന് മോദി, ‘ റംസാന് വൈദ്യുതി കിട്ടുന്നുവെങ്കില്‍ ദീപാവലിയ്ക്കും അത് ഉറപ്പ് വരുത്തണം’

മുന്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ‘ഒന്നാം നമ്പർ അഴിമതിക്കാരൻ’ എന്നുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  വ്യക്തമാക്കി. ശനിയാഴ്ച ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ ...

മധ്യപ്രദേശില്‍ മൂന്ന് മാസം കൊണ്ട് കോടികളുടെ അഴിമതിയെന്ന് നരേന്ദ്രമോദി:’വലിയ ആളുകളുടെ വീടുകളില്‍ നിന്ന് കോടികള്‍ പിടിച്ചെടുക്കുന്നു’

മോദിയ്ക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; രാഹുലിനെതിരായ പരാമര്‍ശത്തിൽ ചട്ടലംഘനമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ്‌ ആയതിനാൽ ആണെന്ന ...

‘ കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാനാകാത്ത അവസ്ഥ ‘ ദക്ഷിണേന്ത്യയില്‍ ശബരിമല പ്രചാരണവിഷയമാക്കി നരേന്ദ്രമോദി

സൈനികരുടെ പേരില്‍ വോട്ട്;ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌

സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒന്‍പതിന് പ്രസംഗത്തിൽ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് ...

‘ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം’;പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വീണ്ടും തിരിച്ചടി,രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

‘ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം’;പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വീണ്ടും തിരിച്ചടി,രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി എന്ന പ്രസംഗത്തിന് ഇടയിലെ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ നടത്തിയ ഈ ...

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റെയ്ഡിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ വസതിയിലും റെയ്ഡ്

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റെയ്ഡിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ വസതിയിലും റെയ്ഡ്

തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരിയിലും വ്യാപക റെയ്ഡ്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ ഉള്‍പ്പെടെ വിവിധ നേതാക്കളുടെ വസതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫഌയിംഗ് സ്‌ക്വാഡ് സംഘം മിന്നല്‍ പരിശോധന ...

‘ബി.എസ്.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വക്താവ്‌:’അവര്‍ തകരാന്‍ പോകുന്ന എസ്.പിയുമായി സഖ്യമുണ്ടാക്കട്ടെ’

പ്രചാരണ വിലക്കേര്‍പ്പെടുത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് മായാവതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വെല്ലുവിളിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട ജനങ്ങള്‍ ...

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണയെ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ടിക്കാറാം മീണയും ചട്ടം ലംഘിച്ചുവെന്ന് ആരോപണം;സി വിജില്‍ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി. മീണയ്ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി സ്വന്തം ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ ...

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’;സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വോട്ട് പിടുത്തം വേണ്ട, വ്യാജ ഐഡിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട;കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’;സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വോട്ട് പിടുത്തം വേണ്ട, വ്യാജ ഐഡിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട;കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്സ്ബുക്ക്, ...

സംസ്ഥാനത്ത് ആകെ ലഭിച്ച നാമനിര്‍ദ്ദേശപത്രിക 303 ; ഏറ്റവുമധികം പത്രികകള്‍ വയനാടും ആറ്റിങ്ങലും

ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍ക്ക് സ്റ്റേയില്ല; ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍ക്ക് സ്റ്റേയില്ല.ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി. നിലവിലെ സ്ഥിതി തുടരാം. എന്നാല്‍രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് ...

പിഎം മോദി റിലീസ്;ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

‘പിഎം മോദി’ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രദര്‍ശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ പിഎം മോദി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന്‌ തെരഞ്ഞടുപ്പ് കമ്മീഷന്‍ . തെരഞ്ഞടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ...

പരസ്യമായി തെരഞ്ഞെടുപ്പ്ചട്ട ലംഘനം നടത്തി കെഎസ്ആര്‍ടി;എല്‍ഡിഎഫിന് വേണ്ടി സി ഐടിയു പുറത്തിറക്കിയ പുസ്തകം വിതരണം ചെയ്യുന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ നിന്ന്

പരസ്യമായി തെരഞ്ഞെടുപ്പ്ചട്ട ലംഘനം നടത്തി കെഎസ്ആര്‍ടി;എല്‍ഡിഎഫിന് വേണ്ടി സി ഐടിയു പുറത്തിറക്കിയ പുസ്തകം വിതരണം ചെയ്യുന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ നിന്ന്

പരസ്യമായി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി കെ എസ് ആര്‍ ടി സി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി ഐ ടി യു പുറത്തിറക്കിയ പുസ്തകത്തിന്റെ വിതരണം നടക്കുന്നത് ...

ഡിഎംകെ ട്രഷററുടെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; റെയ്ഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം

ഡിഎംകെ ട്രഷററുടെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; റെയ്ഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം

ഡി.എം.കെ. ട്രഷറര്‍ ദുരൈ മുരുകന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡി.എം.കെ.യിലെ മുതിര്‍ന്ന നേതാവായ ദുരൈ മുരുകന്റെ വെല്ലൂരിലെ വസതിയിലും കാട്പാടിയിലെ കോളേജിലും ഫാംഹൗസിലുമാണ് റെയ്ഡ് ആരംഭിച്ചത്. ...

മിഷന്‍ ശക്തി:പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മിഷന്‍ ശക്തി:പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനം' ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.സര്‍ക്കാരിന്റെ നേട്ടമായി മിഷന്‍ ശക്തി പ്രഖ്യാപനം അവതരിപ്പിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ വിലയിരുത്തല്‍. പ്രഖ്യാപനം രാജ്യത്തിന്റെ നേട്ടമായും ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു: ഏപ്രില്‍ 11ന് ആദ്യഘട്ടം, കേരളത്തില്‍ ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു: ഏപ്രില്‍ 11ന് ആദ്യഘട്ടം, കേരളത്തില്‍ ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്

2109 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ...

കേരളത്തിലെ രണ്ട് പാര്‍ട്ടികളുടെ ഉള്‍പ്പടെ 255 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ;തീയതി ഇന്ന് പ്രഖ്യാപിക്കും,നാല് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഞ്ജാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനം ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കാശ്മീരിലെത്തി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കാശ്മീരിലെത്തി

തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കശ്മീരില്‍ എത്തി. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും. ...

Page 6 of 9 1 5 6 7 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist