election commission

നിയമസഭ തിരഞ്ഞെടുപ്പ് തിയതി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി.  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. ...

തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി ഉണ്ണിരാജ. എന്നാല്‍ ഉണ്ണിരാജയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷനെ മറിക്കടക്കുന്നതാണെന്ന് സി.പി.എം ആരോപിച്ചു. ഉണ്ണിരാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍:കണ്ണൂര്‍ കോര്‍പ്പറേഷനും, 28 നഗരസഭകളും ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍

  തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നിലുള്ളത്. തിയതി ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ലഅതിന് മുന്‍പ് ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍വരുന്ന തരത്തില്‍സംസ്ഥാനത്ത് ...

തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍ ആക്കിയതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മന്ത്രി കെ.സി.ജോസഫ്

  കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍ ആക്കിയതിന്റെ ഉത്തരവാദിത്തം മുഴുവനായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് കുറ്റപ്പെടുത്തി. പുതിയ പഞ്ചായത്തുകള്‍ ...

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ഡിസംബര്‍ ഒന്നിന് പുതിയ ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനങ്ങളുമായി ബിജെപിയുടെ കേരള ഘടകം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചട്ടലംഘനം നടത്തിയിട്ടും നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. കമ്മീഷന്‍ ...

ഗുജറാത്തില്‍ നിര്‍ബന്ധിതവോട്ടിങ് ഈ വര്‍ഷം നടപ്പാക്കും

ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അംഗീകരിച്ച നിര്‍ബന്ധിതവോട്ടിങ് നിയമം ഈ വര്‍ഷം ഒക്ടാബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ ...

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം

വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുമ. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

സയ്യിദ് നസീം സെയ്ദി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍

ഡല്‍ഹി: ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി സയ്യിദ് നസീം അഹമ്മദ് സെയ്ദിയെ നിയമിച്ചു. നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരിലൊരാളാണ് ഇദ്ദേഹം. കമ്മീഷണര്‍മാരിലെ സിനിയര്‍ ആയ വ്യക്തിയെ മുഖ്യ കമ്മിഷണറാക്കുക എന്ന ...

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് പരിധി വെയ്ക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ,ലീഗും രംഗത്ത്

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ കണക്ക് പ്രത്യേകം സമര്‍പ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ എതിര്‍ത്ത് മുസ്ലീം ലീഗും ,കോണ്‍ഗ്രസും രംഗത്ത്. ഒരു വ്യക്തിയില്‍നിന്ന് 20 കോടി ...

രാഷ്ട്രീയപാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി : കോര്‍പ്പറേറ്റുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സമവായമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച ...

കേരളാ കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെ ആറ് പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കും

ഡല്‍ഹി : നിലവിലുള്ള അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേരളാ കോണ്‍ഗ്രസ് (എം)ഉള്‍പ്പെടെയുള്ള ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലോക്‌സഭാ ...

എഎപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ അയ്യായിരം മദ്യക്കുപ്പികള്‍ പിടികൂടി

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി നരേഷ് ബല്യാണിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ...

Page 9 of 9 1 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist