Election result

തുഷാറിനോട് മത്സരിക്കേണ്ട എന്ന് നേരത്തെ പറഞ്ഞതാണ് ; തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിക്കില്ല; തിരഞ്ഞെടുപ്പ് പ്രവചനം നടത്തി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ആര് നേട്ടം കൊയ്യുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ...

തെലങ്കാനയിലെ കോൺഗ്രസ് വിജയം ശ്രദ്ധേയമെന്ന് ജോൺ ബ്രിട്ടാസ്; ബിജെപിയെ പ്രതിരോധിക്കാൻ ആശയപരമായ ദൃഢത കോൺഗ്രസിനില്ല

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിലെ കോൺഗ്രസിന് ഇതൊരു പാഠമാണ്. ബിആർഎസും ബിജെപിയും രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോൺഗ്രസ് പ്രധാനമായും ...

ഒരിക്കലും പ്രതീക്ഷിച്ചില്ല; ദു;ഖമില്ല, പക്ഷെ നിരാശയുണ്ടെന്ന് കെടിആർ; ഫലമറിയും മുൻപേ ഗണ്ണുമായി ഹാട്രിക് പോസ്റ്റും

ഹൈദരാബാദ്: തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി. മൂന്നാമൂഴത്തിലേക്ക് വിജയം ഉറപ്പിച്ചിരുന്ന കെസിആറിനും മകൻ കെടിആറിനും ജനവിധി നൽകുന്നത് കനത്ത പാഠമാണ്. അപ്രതീക്ഷിതമായിരുന്നു ...

2024 സെമി ഫൈനൽ; ചാരമായി ഇൻഡി സഖ്യവും; ഛത്തീസ്ഗഢും രാജസ്ഥാനും ‘കൈ’വിടുന്നതോടെ കോൺഗ്രസ് ദുർബ്ബലമാകും

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയ നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും അടി പതറിയ കോൺഗ്രസിനൊപ്പം തകർന്നത് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 19 വാർഡുകളിലെ ഫലം ഇന്നറിയാം; കോട്ടയത്ത് യുഡിഎഫിന് നിർണായകം; തലസ്ഥാനത്തടക്കം മദ്യനിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് ...

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിരോധനം: നിർണ്ണായക തീരുമാനവുമായി കമ്മീഷൻ

ഡൽഹി:  മെയ് രണ്ടിന് നടക്കാനിരിക്കുന്ന  തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി.പശ്ചിമ ബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും  ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ...

ആദ്യ ഫലസൂചനകൾ എട്ടേകാലോടെ : കോർപ്പറേഷൻ, പഞ്ചായത്ത് ഫലങ്ങൾ 11 മണിയോടെ അറിയാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഗ്രാമ പഞ്ചായത്ത്, കോർപ്പറേഷൻ ഫലങ്ങൾ 11 മണിയോടെ അറിയാനാകുമെന്നാണ് നിഗമനം. ഒരു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist