“തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം ഏതു വിധേനയുമവർ തടയും” : സി.പി.എം-കോൺഗ്രസ് ധാരണയുണ്ടെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ സംസ്ഥാനത്ത് സിപിഎം-കോൺഗ്രസ് ധാരണയുണ്ടെന്ന് കെ.സുരേന്ദ്രൻ. ബീഹാറിലും ബംഗാളിലും നിലവിലുള്ള ഇടതുപക്ഷ കോൺഗ്രസ് സഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ...












