ഇനി ഇലക്ട്രിക് വാഹനങ്ങളുടെ തലവര മാറും; 9 മിനിറ്റിൽ 965 കിലോമീറ്റർ പിന്നിടാം; പുതിയ വാഹന ബാറ്ററിയിൽ ഞെട്ടിച്ച് കമ്പനി
ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്തേകാൻ പ്രമുഖ ഇലക്‌ട്രോണിക് ഭീമനായ സാംസങ് എത്തുന്നു. ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പ്രഖ്യാപനമാണ് കൊറിയൻ കമ്പനിയായ സാംസങ് നടത്തിയിരിക്കുന്നത്. കമ്പനി അടുത്തിടെ സിയോളിൽ ...