വൈദ്യുതി ബില്ലടച്ചതാണെന്ന് എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല, അറസ്റ്റിലായ വ്യക്തിയ്ക്ക് കോടതിയുടെ ആശ്വാസ വിധി
മുംബൈ: വൈദ്യുതിബില്‍ അടച്ചിട്ടും അടച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വ്യക്തിക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ബില്ലടച്ചിട്ടും അത് പരിശോധിക്കാന്‍ തയ്യാറാകാതെ ...