ഇന്ത്യക്കായി എന്റെ സമ്മാനം; 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ; വമ്പൻ പ്രഖ്യാപനവുമായി ഇമ്മാനുവൽ മാക്രോൺ
ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വമ്പൻ പ്രഖഅയാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ...