Emmanuel Macrone

നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്; പ്രസിഡന്റിന്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും ; ട്രംപ്- മോദി കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി ...

ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മാക്രോൺ; മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും

പാരീസ്: ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഫ്രഞ്ച് പ്രസിഡന്റിന്റെ ...

ഫ്രാൻസിൽ നിന്നും 250 എയർബസ് യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; ഫ്രാൻസുമായുള്ള സഹകരണം പുതിയ ഉയരങ്ങളിലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 250 എയർബസ് യാത്രാ വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പങ്കെടുത്ത വിർച്വൽ ...

‘പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ല, മാനവികതയ്ക്ക് വേണ്ടി ഔഷധം പങ്കു വെച്ച മനസാണ് ഭാരതം‘; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

പാരിസ്: കൊവിഡ് വ്യാപനത്തിന്റെയും വാക്സിൻ ലഭ്യതക്കുറവിന്റെയും പേരിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തിനകത്തും പുറത്തും വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. യൂറോപ്യൻ യൂണിയൻ വിർച്വൽ ...

ദേശീയ ഐക്യത്തിന് തന്നെ ഭീഷണി, തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ ഇമ്മാനുവല്‍ മാക്രോണ്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം

പാരീസ്: ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ...

നിലപാട് കടുപ്പിച്ച് ഫ്രാൻസ്; 76 മുസ്ലീം പള്ളികൾ അടച്ച് പൂട്ടി, 66 വിദേശ മതപണ്ഡിതന്മാരെ നാടു കടത്തി

പാരിസ്: വിഘടനവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 76 മുസ്ലീം പള്ളികൾ അടച്ച് പൂട്ടാനും 66 ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വധിക്കും : ഭീഷണിയുമായി ജയ്ഷ്-ഇ-മുഹമ്മദ്

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് വധഭീഷണി. കുപ്രസിദ്ധ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദാണ് മക്രോണിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രവാചകന്റെ അഭിമാനം കാക്കാൻ വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ളവർ ഫ്രഞ്ച് ...

തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ പോസ്റ്റർ പതിച്ചു : ഗുജറാത്തിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ അംദാവാദ് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ഹാജി ഭായ് ...

“തീവ്രവാദികൾ പഠിപ്പിക്കുന്നത് സ്ത്രീകൾ പുരുഷന്മാർക്കു തുല്യരല്ലെന്നാണ്” : ഫ്രാൻ‌സിൽ അതൊന്നും നടക്കില്ലെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ

പാരീസ് : സ്ത്രീകൾ പുരുഷന്മാർക്കു തുല്യരല്ലെന്നാണ് തീവ്രവാദികൾ പഠിപ്പിക്കുന്നതെന്നും എന്നാൽ ഫ്രാൻ‌സിൽ ഇതൊന്നും നടക്കില്ലെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ട്വിറ്ററിൽ അറബിക് ഭാഷയിലാണ് അദ്ദേഹം ഇക്കാര്യം ...

“പ്രകോപിതരായിട്ട് യാതൊരു കാര്യവുമില്ല, ഫ്രഞ്ച് മണ്ണിൽ അക്രമമനുവദിക്കില്ല” : അഭിപ്രായ സ്വാതന്ത്ര്യത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇമ്മാനുവൽ മാക്രോൺ

പാരിസ് : ഫ്രഞ്ച് മണ്ണിൽ അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രവാചകന്റെ കാർട്ടൂൺ പലരെയും വേദനിപ്പിച്ചത് താൻ മനസ്സിലാക്കുന്നു, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിലും വലുതല്ല മത ...

“ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് എന്തു കൊണ്ട് അപമാനിക്കപ്പെടുന്നു.?” : മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist