നിങ്ങളുടെ വിമാനം അപകടത്തില്‍പ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, ജീവനക്കാര്‍ക്ക് മാനേജരുടെ സന്ദേശം, പിന്നാലെ രൂക്ഷവിമര്‍ശനം
മാനേജര്‍മാര്‍ പലതരത്തിലാണ് ചിലര്‍ കര്‍ക്കശക്കാരാകുമ്പോള്‍ ചിലര്‍ നേരെ തിരിച്ചാണ്. നിങ്ങള്‍ക്ക് വിമാന അപകടമോ മറ്റോ ഉണ്ടാകുകയാണെങ്കില്‍ വീട്ടില്‍ അറിയിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണം എന്ന് പറയുന്ന ...