വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ ; പ്രതികരണവുമായി സൗമ്യ സരിൻ
എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ഈ കോലാഹലങ്ങളും വിവാദങ്ങളും ഇല്ലായിരുന്നെങ്കിൽഒന്ന് രണ്ട് നിലയിൽ പൊട്ടേണ്ട പടമായിരുന്നു എമ്പുരാൻ എന്ന് സൗമ്യ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ ...