Tag: Enforcement directorate

‘ഫെമ’ നിയമം ലംഘിച്ചു : ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡല്‍ഹി: ആംനസ്റ്റി ഇന്ത്യയ്ക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാന്‍ അന്താരാഷ്ട്രാ സംഘടനയായ ...

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. ചൊവ്വാഴ്ച 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. സ്വപ്ന ...

ക്വാ​റി ത​ട്ടി​പ്പ് കേ​സ് : പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെതി​രെ ഇഡി അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: ക്വാ​റി ത​ട്ടി​പ്പ് കേ​സി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെതി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​രാ​തി​ക്കാ​ര​നും ക്വാ​റി ഉ​ട​മ​യ്ക്കും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ്​ അയ​ച്ചിട്ടുണ്ട്. ക്വാ​റി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

‘സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ല’; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്

പാലക്കാട്: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നൽകുന്നതിനുള്ള സംവിധാനം ...

സ്വപ്നയെ ഇന്നും ഇഡി ചോദ്യം ചെയ്യും; രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകും, സരിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ...

സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി : സ്വപ്നയെ ഇഡി ചോദ്യം ചെയ്തത് അഞ്ചര മണിക്കൂർ, ചോദ്യം ചെയ്യൽ നാളെയും തുടരും

കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ...

ചോദ്യം ചെയ്യലിന് സ്വപ്‌നസുരേഷ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ...

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ് : ചോ​ദ്യം ചെ​യ്യ​ൽ അഞ്ചാം ദിവസത്തിലേക്ക്, രാ​ഹു​ൽ ഇഡി ഓഫീസിൽ

​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി രാ​ഹു​ൽ ഗാ​ന്ധി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി. സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പ​മെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചാം ...

രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കും; ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു

ഡൽ​ഹി : നാഷ്ണല്‍ ഹെറാള്‍ഡ് കോസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുലിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച ...

‘നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്’; രാഹുലിനെതിരെ ഇഡി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ...

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലിനെ ഇന്നും ചോദ്യം ചെയ്യും, കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്തത് പതിനെട്ട് മണിക്കൂർ

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചു. ഇന്നലെ പത്തു ...

രാഹുലിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂറിലേറെ; ഇന്നും ഹാജരാകാന്‍ നിര്‍ദേശം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ...

സത്യേന്ദര്‍ ജെയ്ന്‍റെ അറസ്റ്റ് ​: റെയ്​ഡില്‍ 2.85 കോടി രൂപയും സ്വര്‍ണവും കണ്ടെത്തിയെന്ന്​ എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ്

ഡല്‍ഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍റെ സ്ഥാപനങ്ങളിലും കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും തിങ്കളാഴ്ച നടത്തിയ റെയ്​ഡില്‍ 2.85 കോടി രൂപയും 130 സ്വര്‍ണ ...

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ വീട്ടിൽ ഇ​ഡി റെ​യ്ഡ്

ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ്. ഇന്ന് പുലർച്ചെയാണ് ഇഡി റെയ്ഡ് നടത്തിയത്. മേ​യ് ...

അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ജൂണ്‍ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ജെയിന്‍ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ...

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടിലടക്കം ഏഴിടങ്ങളില്‍ ഇ.ഡി റെയ്ഡ്

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പൂനെ, മുംബൈ, ദാപോളി എന്നിവിടങ്ങളിലുള്ള അനില്‍ പരാബിന്റെ ...

പുരാവസ്തു തട്ടിപ്പ് കേസ് : മോഹന്‍ലാലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ...

അനധികൃത ഖനനം; ഝാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറിയെ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

ഝാര്‍ഖണ്ഡ്: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും സംസ്ഥാന ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജ സിംഗാളിനെ ചൊവ്വാഴ്ച എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ഇതേ ...

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വത്തു കണ്ടുകെട്ടിയത്.1999-ലെ ഫോറിന്‍ ...

മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനം ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ...

Page 2 of 5 1 2 3 5

Latest News