പ്രചരിക്കുന്നത് വീണ പറഞ്ഞ കാര്യങ്ങളല്ല; ഇല്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സേവനം നല്‍കാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയതായി താൻ മൊഴി നൽകിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ മകൾ വീണ. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് ...