Fact Check

ഫേസ്ബുക്കിൽ കാണുന്നവയെല്ലാം പച്ചക്കള്ളമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയും?സമ്പൂർണ ഗൈഡ്

വാഷിംഗ്ടൺ; ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിലെ വസ്തുതാപരിശോധകരെ (ഫാക്ട് ചെക്കേഴ്‌സ്) ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. പകരം 'എക്‌സി'ന്റെ മാതൃകയിൽ ...

കൊട്ടാരം കീഴടക്കിയ പ്രക്ഷോഭകാരികൾക്ക് ഷെയ്ഖ് ഹസീനയുടെ കട്ടിലിൽ വിശ്രമം?: ചിത്രത്തിന്റെ പൊരുളെന്ത്?

ന്യൂഡൽഹി; ബംഗ്ലാദേശിൽ പട്ടാള അട്ടിമറി നടന്നിരിക്കുകയാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വന്നിരിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത പ്രക്ഷോഭകാരികൾ രാജ്യത്ത് അക്രമാസക്തരായി വിളയാടുകയാണ്. പൊതുമുതൽ ...

ജി20 ഉച്ചകോടിക്ക് ഛത്തീസ്ഗഢും വേദിയായെന്ന് മോദി ; ഛത്തീസ്ഗഢിൽ അങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലെന്ന് കോൺഗ്രസ് : അറിയാം യഥാർത്ഥ വസ്തുത

റായ്പുർ : ഛത്തീസ്ഗഢിൽ നടന്ന ഒരു റാലിയിൽ വച്ച് സംസ്ഥാനത്ത് ജി20 ഉച്ചകോടി നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ഇപ്പോൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിൽ ...

വ്യാജനോ? നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കൈവശമുണ്ടോ? ; അറിയിപ്പുമായി ആർബിഐ

മുംബൈ: നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകളെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരം കറൻസി നോട്ടുകൾ സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ആർബിഐ ...

മണിപ്പൂർ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന ബിജെപി നേതാവിന്റെയും മകന്റെയും ചിത്രം ; യഥാർത്ഥ വസ്തുത എന്ത് ?

രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദാരുണ സംഭവമായിരുന്നു കഴിഞ്ഞദിവസം മണിപ്പൂരിൽ ഗോത്രവർഗ്ഗ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെയും 11 ദിവസത്തെ പോലീസ് ...

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി ...

വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; 6 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ച 6 യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം നിരോധിച്ച് കേന്ദ്ര സർക്കാർ. വ്യാജവാർത്ത നൽകി സാമ്പത്തിക നേട്ടമുണ്ടാക്കിയതിനാണ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ ...

സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് സ്റ്റിക്കർ ഒട്ടിച്ചു ; സത്യം ഇതാണ്

മുംബൈ : സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് കമ്പനി സ്റ്റിക്കർ ഒട്ടിച്ചുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ട്വിറ്ററിൽ ...

Fact Check – ഇന്ദിരാഗാന്ധി ഗാല്‍വാന്‍ താഴ്വരയില്‍ പ്രസംഗിച്ചുവെന്ന അവകാശവാദം തെറ്റ് : കോണ്‍ഗ്രസ് നടത്തിയത് വ്യാജപ്രചരണം

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി, പണ്ട് ഗാൽവാൻ താഴ്‌വരയിൽ സൈനികരോട് പ്രസംഗിച്ചുവെന്ന കോൺഗ്രസ് പ്രചാരണം പൊളിയുന്നു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist