തമന്നയ്ക്കിഷ്ടം മലയാളത്തിലെ ഈ രണ്ട് നടന്മാരെ; ഒപ്പം അഭിനയിക്കാനും ആഗ്രഹം
ചെന്നൈ: മലയാള സിനിമയിൽ തനിക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു താരം മലയാളത്തിലെ പ്രിയപ്പെട്ട നടന്മാരെക്കുറിച്ച് വെളിപ്പെടുത്തിയത്. ...