‘കർഷക സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ ഒഴുകുന്നു‘; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ക്യാപ്ടൻ അമരീന്ദർ സിംഗ്
ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകളെ അംഗീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നതായി ...