ഫസൽ വധം; പിന്നിൽ കൊടി സുനിയും സംഘവുമെന്ന് സിബിഐ, കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്ക്
തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ കൊടി സുനിയും സംഘവുമെന്ന് സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സിബിഐ വ്യക്തമാക്കുന്നത്. ഫസൽ ...