fir

സി.എസ്.ഐ വൈദികനെതിരെ പീഡന പരാതി: എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് പരാതിക്കാരി

സി.എസ്.ഐ വൈദികനെതിരെ പീഡന പരാതി: എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരത്ത് സി.എസ്.ഐ വൈദികനെതിരെ പീഡന പരാതി. സി.എസ്.ഐക്ക് കീഴിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസകേന്ദ്രം മാനേജര്‍ ഫാ.നെല്‍സണിനെതിരെയാണ് പരാതി. ഇതേ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന 46കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് ...

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തി: എസ്.പി നേതാവ് അസം ഖാനെതിരെ എഫ്.ഐ.ആര്‍

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തി: എസ്.പി നേതാവ് അസം ഖാനെതിരെ എഫ്.ഐ.ആര്‍

രാഷ്ട്രീയ സ്വയം സേവക സംഘത്തിനെ (ആര്‍.എസ്.എസ്) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അസം ഖാനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കവെ ...

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റം: 80 പേരുടെ വിശദാംശങ്ങള്‍ ലഭിച്ചു. എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് പോലീസ്

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റം: 80 പേരുടെ വിശദാംശങ്ങള്‍ ലഭിച്ചു. എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് പോലീസ്

മുനമ്പത്ത് മീന്‍പിടിക്കുന്ന ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് ചിലര്‍ കടന്ന സംഭവത്തില്‍ നടന്നത് മനുഷ്യക്കടത്തല്ല മറിച്ച് അനധികൃത കുടിയേറ്റമെന്ന് പോലീസ്. ബോട്ടില്‍ കടന്ന് കളഞ്ഞ 80 പേരുടെ ചിത്രങ്ങളും മറ്റ് ...

“ക്ഷമിക്കണം…കേരളാ പോലിസ് ഫേസ്ബുക് പേജിന്റെ ലൈക്ക് എണ്ണുന്ന തിരക്കിലാണ്”: 135 കിലോ കഞ്ചാവ് പിടിച്ച കേസിലെ കുറ്റപത്രം റദ്ദായി; പോലിസിന് പറ്റിയത് വലിയ വീഴ്ച

“ക്ഷമിക്കണം…കേരളാ പോലിസ് ഫേസ്ബുക് പേജിന്റെ ലൈക്ക് എണ്ണുന്ന തിരക്കിലാണ്”: 135 കിലോ കഞ്ചാവ് പിടിച്ച കേസിലെ കുറ്റപത്രം റദ്ദായി; പോലിസിന് പറ്റിയത് വലിയ വീഴ്ച

135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം റദ്ദായതിനെത്തുടര്‍ന്ന് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേരളാ പോലീസിന്റെ അനാസ്ഥ മൂലമാണ് കുറ്റപത്രം റദ്ദായത്. കേസെടുത്ത പോലീസുദ്യോഗസ്ഥന്‍ ...

ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തിയതിന് ട്വിറ്റര്‍ സി.ഇ.ഒക്കതെിരെ കുറ്റപത്രം ചുമത്താന്‍ ജോധ്പൂര്‍ കോടതിയുടെ നിര്‍ദ്ദേശം

ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തിയതിന് ട്വിറ്റര്‍ സി.ഇ.ഒക്കതെിരെ കുറ്റപത്രം ചുമത്താന്‍ ജോധ്പൂര്‍ കോടതിയുടെ നിര്‍ദ്ദേശം

ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിക്കെതിരെ കുറ്റപത്രം ചുമത്താന്‍ ജോധ്പൂര്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജാക്ക് ഡോര്‍സിയുടെ ...

മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കേസ് എടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ രണ്ടാമത്തെ ട്വീറ്റുമായി ദിവ്യാ സ്പന്ദന

മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കേസ് എടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ രണ്ടാമത്തെ ട്വീറ്റുമായി ദിവ്യാ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രസിഡന്റ് ദിവ്യാ സ്പന്ദനക്കെതിരെ കേസെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ വീണ്ടും ട്വീറ്റിട്ട് ദിവ്യാ സ്പന്ദന. മോദി ...

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഷഹീമെന്ന് കുറ്റപത്രത്തില്‍ പോലീസ്

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഷഹീമെന്ന് കുറ്റപത്രത്തില്‍ പോലീസ്

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് മുഹമ്മദ് ഷഹീമെന്ന് പോലീസിന്റെ കണ്ടെത്തല്‍. പള്ളുരുത്തി സ്വദേശിയായ ഷഹീമാണ് കൊല നടത്തിയതെന്നം സനീഷെന്നയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നും പോലീസ് നിഗമനത്തിലെത്തി. ഇതേപ്പറ്റിയുള്ള കുറ്റപത്രം ...

പീഡന പരാതി: എ.സി.പിക്കെതിരെ കുറ്റപത്രം

പീഡന പരാതി: എ.സി.പിക്കെതിരെ കുറ്റപത്രം

പീഡന പരാതിയെത്തുടര്‍ന്ന് ഡല്‍ഹി എ.സി.പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എ.സി.പിയായ രമേഷ് ദാഹിയക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വനിതയെ പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ...

ബി.ജെ.പി കൗണ്‍സിലറെ വെടിവെച്ച് കൊന്നു. രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം

ബി.ജെ.പി കൗണ്‍സിലറെ വെടിവെച്ച് കൊന്നു. രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം

ഉത്തര്‍ പ്രദേശിലെ ഫുല്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബി.ജെ.പി പ്രതിനിധിയായിരുന്ന പവന്‍ കേസരിയെ (34) ബൈക്കില്‍ വന്ന ഒരു സംഘം ആള്‍ക്കാര്‍ വെടിവെച്ച് കൊന്നു. ഇത് രാഷ്ട്രീയ വൈരാഗ്യം ...

ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് പ്രസ്താവന; ആംആദ്മി നേതാവിനെതിരെ കേസ്

ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് പ്രസ്താവന; ആംആദ്മി നേതാവിനെതിരെ കേസ്

ഗാന്ധിജിയേയും വാജ്പേയിയേയും നെഹ്റുവിനെയും അപമാനിച്ച് ബ്ലോഗില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവ് അഷുതോഷിനെതിരെ കേസെടുത്തു. തിങ്കളാഴ്ച ഒരു സിറ്റി കോടതി അഷുതോഷിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി ...

ബിജെപി നേതാവിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ ഗുഢാലോചന: ഒവൈസിയുടെ പാര്‍ട്ടി നേതാവിനെതിരെ കേസ്: ”മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്കെതിരെ ജനവികാരം ഉണര്‍ത്തുക ലക്ഷ്യം”

ബിജെപി നേതാവിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ ഗുഢാലോചന: ഒവൈസിയുടെ പാര്‍ട്ടി നേതാവിനെതിരെ കേസ്: ”മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്കെതിരെ ജനവികാരം ഉണര്‍ത്തുക ലക്ഷ്യം”

ആഗ്രയിലെ എട്മാഡ്പൂര്‍ ടൗണിലെ ബി.ജെ.പി എം.എല്‍.എ രാം പ്രതാപ് സിംഗിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ വേണ്ടി ഗുഢാലോചന നടത്തിയെന്ന പേരില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുള്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവും ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം, രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനൊന്ന് പേര്‍ ചേര്‍ന്നാണ് ...

‘മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ’, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി പൊലീസിന്റെ പ്രാഥമികവിവര റിപ്പോര്‍ട്ട്

‘മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ’, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി പൊലീസിന്റെ പ്രാഥമികവിവര റിപ്പോര്‍ട്ട്

കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് ഈ വിവരങ്ങള്‍. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് ...

ഫോണ്‍ സംഭാഷണ വിവാദം; ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം, കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ ...

കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസ്; എഫ്‌ഐആറില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: ലക്കിടി കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഫ്‌ഐആറില്‍ ആദ്യം വീഴ്ച പറ്റിയെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍. പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ...

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; യുവതിയ്‌ക്കെതിരെ കേസ്

ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവതിയ്‌ക്കെതിരെ കേസ്. തന്റെ ഫേസ്ബുക്ക് പേജില്‍ ആദിത്യനാഥിനെതിരായി ആക്ഷേപകരമായ പോസ്റ്റുകള്‍ നടത്തിയതിന് ബെംഗളൂരു സ്വദേശിയായ പ്രഭ ...

എം.വി നികേഷ് കുമാറിനെതിരേ വീണ്ടും തട്ടിപ്പുകേസ്

കൊച്ചി: 2016-ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാറിനെതിരേ വീണ്ടും തട്ടിപ്പ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കടവന്ത്ര സ്വദേശി നല്‍കിയ ...

ബാര്‍ ലൈസന്‍സ് ക്രമക്കേട്: കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

കൊച്ചി: മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയിലാണ് എഫ്‌ഐആര്‍. വിജിലന്‍സ് നടത്തിയ ...

മൈക്രോഫിനാന്‍സ് ക്രമക്കേട്: വെള്ളാപ്പള്ളിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് ക്രമക്കേട്ക്കേസില്‍  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കെതിരേ അടുത്ത വെള്ളിയാഴ്ച ...

ചാവക്കാട് ഫനീഫ വധം: രാഷ്ട്രീയ കൊലപാതകമെന്ന് ദൃക്‌സാക്ഷി മൊഴി

ചാവക്കാട് ഫനീഫ വധം: രാഷ്ട്രീയ കൊലപാതകമെന്ന് ദൃക്‌സാക്ഷി മൊഴി

  ചാവക്കാട്: ചാവക്കാട് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഫനീഫ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം മൂലമെന്ന് എഫ് ഐ ആറില്‍ ദൃക്‌സാക്ഷി മൊഴി. കുത്തിയത് ഷമീര്‍ തന്നെയെന്നും ദൃക്‌സാക്ഷി ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist