fire

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

കശ്മീര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ ...

കുടുംബത്തിന് ഇഷ്ടമല്ലാത്ത വിവാഹം കഴിച്ചു: ഗള്‍ഫാഷാബിയെ വീട്ടുകാര്‍ ചുട്ടുകൊന്നു

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ദുരഭിമാനക്കൊല. കുടുംബത്തിന് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാണ് 22 വയസ്സുകാരിയായ ഗള്‍ഫാഷ ബി എന്ന യുവതി ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഗള്‍ഫാഷയുടെ പിതാവ് മുഷ്‌റഫ് റാസാ ...

ലണ്ടനിലെ ഫ്ലാറ്റില്‍ വന്‍ തീപിടിത്തം

ലണ്ടനിലെ ഫ്ലാറ്റില്‍ വന്‍ തീപിടിത്തം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിശമനസേനയുടെ 40 വാഹനങ്ങള്‍ സ്ഥലത്തെത്തി ...

ഇതരമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ  സ്വന്തം വീട്ടുകാര്‍ചുട്ടു കൊന്നു; സംaഭവം നടന്നത് കര്‍ണാടകയില്‍

ഇതരമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ സ്വന്തം വീട്ടുകാര്‍ചുട്ടു കൊന്നു; സംaഭവം നടന്നത് കര്‍ണാടകയില്‍

ബംഗ്ലൂര്‍: ഇതരമതസ്ഥനും ദളിതും ആയ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 21 കാരിയും ഗര്‍ഭിണിയുമായ മുസ്‌ലീം യുവതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചുട്ടുകൊന്നു. കര്‍ണാടകയിലെ ബീജാപൂര്‍ ജില്ലയിലാണ് സഭവം.  ബീജാപ്പൂര്‍ ...

ഡല്‍ഹിയില്‍ വെടിവയ്പ്പ്: രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനു സമീപ പ്രദേശത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടന്ന സമയത്ത് ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. എട്ടു വയസുകാരന്‍ സഖിയ ...

വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം

  കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.  

പാരീസ് വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

പാരീസ് വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

പാരീസ്: പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയില്‍ ഒരു പോലീസുകാരന്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ ...

കശ്മീരിലെ സൈനിക കേന്ദ്രത്തില്‍ തീപിടിത്തം

കശ്മീര്‍: കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക കേന്ദ്രത്തില്‍ തീപിടിത്തം. അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമ ബാലിന്റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് അടുത്തുള്ള മാര്‍ക്കറ്റിലെ 45 ...

കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം

ചെന്നൈ: ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം ...

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം; നിരവധി കടകള്‍ കത്തി നശിച്ചു

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം; നിരവധി കടകള്‍ കത്തി നശിച്ചു

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പത്തോളം കടകള്‍ കത്തിനശിച്ചതായാണ് വിവരം. അഗ്‌നിശമനസേനയുടെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ലക്ഷ്മിക്ക് ഒന്നാം റാങ്ക്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ലക്ഷ്മിക്ക് ഒന്നാം റാങ്ക്

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്ലാസ്മുറിയില്‍ യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ  ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിപ്പാട് സ്വദേശിനിയായ ...

ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തീപിടുത്തം; 20 കുട്ടികള്‍ മരിച്ചു

ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തീപിടുത്തം; 20 കുട്ടികള്‍ മരിച്ചു

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ തീ പിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  സാന്‍ ഹോസയിലെ വെര്‍ജിന്‍ ഡി ലാ അസുന്‍സിയോന്‍ ...

‘ഒരു വര്‍ഷത്തിനുളളില്‍ ഇനിയും തീപിടുത്തമുണ്ടാകും’, മിഠായിത്തെരുവിലെ തീപിടുത്തങ്ങള്‍ അട്ടിമറിയെന്നാരോപണവുമായി വ്യാപാരവ്യവസായ ഏകോപന സമിതി

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തം അട്ടിമറിയാണെന്ന ആരോപണവുമായി വ്യാപാരവ്യവസായ ഏകോപന സമിതി. എല്ലാ വര്‍ഷവും മിഠായിത്തെരുവില്‍ ഉണ്ടാകുന്ന എല്ലാ തീപിടുത്തങ്ങള്‍ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതെന്നും ...

മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം

മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: മിഠായിത്തെരുവിലെ തുണികടയ്ക്ക് തീ പിടിച്ചു. മോഡേണ്‍ എന്നു പേരുള്ള ടെക്‌സ്റ്റൈല്‍ ഷോപ്പിന്റെ രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേന ...

അബുദാബിയില്‍ കെട്ടിടങ്ങളില്‍ വന്‍ അഗ്നിബാധ

അബുദാബിയില്‍ കെട്ടിടങ്ങളില്‍ വന്‍ അഗ്നിബാധ

അബുദാബി: അബൂദാബി വിമാനത്താവളത്തിലേക്കുള്ള റോഡിലെ കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ മുസഫയില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡില്‍ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്. ഇത് സമീപത്തെ രണ്ടു ...

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഇടത് സംഘടനാ അദ്ധ്യാപകര്‍ക്കും പങ്കെന്ന് കോളേജ് കൗണ്‍സിലിന്റെ അന്വേഷണ റിപ്പോര്‍ട്ട്, 10 എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഇടത് സംഘടനാ അദ്ധ്യാപകര്‍ക്കും പങ്കെന്ന് കോളേജ് കൗണ്‍സിലിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കസേര കത്തിക്കുമ്പോള്‍ ഇടത് അദ്ധ്യാപക സംഘടനാ ...

ബെംഗളൂരുവില്‍ കാറിനു നേരെ വെടിവെപ്പ്; രണ്ടു പേര്‍ക്ക് പരിക്കേറ്റു; ബെംഗളൂരുവില്‍ റെഡ് അലേര്‍ട്ട്

ബെംഗളൂരുവില്‍ കാറിനു നേരെ വെടിവെപ്പ്; രണ്ടു പേര്‍ക്ക് പരിക്കേറ്റു; ബെംഗളൂരുവില്‍ റെഡ് അലേര്‍ട്ട്

ബെംഗളൂരു: ബെംഗളൂരുവില്‍ നടുറോഡില്‍ കാറിനു നേരെയുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ യെലഹങ്കയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ...

ഹിന്ദു ഐക്യവേദി നേതാവിന്റെ കാര്‍ കത്തിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ സഹായിച്ചത് യൂത്ത് ലീഗെന്ന സൂചന

ഹിന്ദു ഐക്യവേദി നേതാവിന്റെ കാര്‍ കത്തിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ സഹായിച്ചത് യൂത്ത് ലീഗെന്ന സൂചന

കാസര്‍ഗോഡ്: ബോവിക്കാനം ടൗണില്‍ ഹിന്ദു ഐക്യവേദി നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് ബന്ധം പുറത്തു വരുന്നു. സംഭവത്തില്‍ പ്രതികളായിട്ടുള്ള ഡിവൈഎഫ്‌ഐ-ക്കാരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ...

പിന്തുണച്ച ഇടത് അധ്യാപക സംഘടനയും കൈയ്യൊഴിഞ്ഞു; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതുമായി ബന്ധപ്പെട്ട് 30 എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ ...

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര എസ്എഫ്‌ഐക്കാര്‍ കത്തിച്ചു

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര എസ്എഫ്‌ഐക്കാര്‍ കത്തിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര എസ്എഫ്‌ഐക്കാര്‍ കത്തിച്ചു. ഇടത് അധ്യാപക സംഘടനയായ എകെജെസിടിഎയുടെ പിന്തുണയോടെയാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചത്. ഇന്നലെ ...

Page 12 of 15 1 11 12 13 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist