fire

പാക്കിസ്ഥാനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഗ്നിബാധ; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലുണ്ടായ അഗ്‌നിബാധയില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് ...

പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിലുള്ള മധ്യംഗ്രാമിലെ കെമിക്കല്‍ ഫാക്ടറിയിലാണ് അഗ്‌നിബാധയുണ്ടായത്. അപകട നില എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമല്ല. ...

അടിമാലിയില്‍ ആദിവാസി വീടുകള്‍ക്ക് തീയിട്ടു; മൂന്നുപേര്‍ ആശുപത്രിയില്‍

അടിമാലി: ഇടുക്കി അടിമാലിയിലെ പടിക്കപ്പില്‍ ഭൂമി കൈയേറ്റക്കാരും ഗുണ്ടകളും ചേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ആദിവാസികളുടെ വീടുകള്‍ കത്തിച്ചു. ആക്രമണത്തില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അടിമാലി ...

ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ തീപിടുത്തം

ആലപ്പുഴ: ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബാങ്കില്‍ നിന്ന് പുക ...

കശ്മീരില്‍ ചേരിയില്‍ തീപിടിത്തം; മൂന്നു പേര്‍ മരിച്ചു

കശ്മീരില്‍ ചേരിയില്‍ തീപിടിത്തം; മൂന്നു പേര്‍ മരിച്ചു

കശ്മീര്‍: കശ്മീരിലെ നര്‍വാലിയില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്. ചേരിയിലെ 150 ഓളം വീടുകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് ...

ഗുജറാത്തിലെ റിലയന്‍സ് റീഫൈനറിയില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

ഗുജറാത്തിലെ റിലയന്‍സ് റീഫൈനറിയില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ജംനാനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണസംസ്‌ക്കരണശാലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. എട്ടു കരാര്‍ ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ പെട്രോള്‍ നിര്‍മ്മാണ യൂണിറ്റിലെ ഫളൂയിഡ് ...

കോട്ടയത്ത് എസ്ബിടി ബാങ്കില്‍ തീപിടിത്തം

കോട്ടയത്ത് എസ്ബിടി ബാങ്കില്‍ തീപിടിത്തം

കോട്ടയം: കോട്ടയത്ത് നഗരത്തിലെ എസ്ബിടി ബാങ്കില്‍ തീപിടിത്തം. സിഎംഎസ് കോളജ് ശാഖയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് ...

ഉത്തര്‍പ്രദേശില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ വന്‍തീപിടുത്തം; 13 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ വന്‍തീപിടുത്തം; 13 പേര്‍ മരിച്ചു

ഷാഹിദാബാദ്: ഉത്തര്‍പ്രദേശിലെ ഷാഹിദാബാദിലുള്ള ഗാര്‍മെന്റ് ഫാക്ടറിയിലുണ്ടായ തീപിടുത്തില്‍ 13 പേര്‍ മരിച്ചു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുണിക്കടയില്‍ ആണ് തീപിടിച്ചത് എന്നതിനാല്‍ തന്നെ എന്തുമാത്രം നഷ്ടമുണ്ടാകുമെന്ന് ...

മുംബൈയില്‍ നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം

മുംബൈ: മുംബൈയില്‍ നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഡ്രീംലാന്‍ഡ് തീയേറ്ററിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഒന്നാം നിലയിലെ ഷോര്‍ട്ട് ...

കശ്മീരില്‍ വിവിധ നഗരങ്ങളിലായി അജ്ഞാതര്‍ മൂന്ന് സ്‌കൂളുകള്‍ക്ക് തീവച്ചു

ശ്രീനഗര്‍: കശ്മീരിലെ വിവിധ നഗരങ്ങളിലായി അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവച്ചു. നഗരത്തിലെ നൂര്‍ബാഗ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചയാണ് ഒരു സ്‌കൂളിന് തീയിട്ടത്. തീപിടുത്തത്തിലും തീയണക്കാന്‍ ശ്രമിക്കുന്നതിനിടയിലും ...

ഡല്‍ഹിയിലെ പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം

ഡല്‍ഹി: ഡല്‍ഹിയിലെ ഖേര കലന്‍ പ്രദേശത്ത് പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേനയുടെ 11 യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചതെന്ന് പോലീസ് ...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

മുംബൈ: മുംബൈ നരിമാന്‍ പോയിന്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. കഫേ പരേഡിലെ മേക്കര്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. രണ്ടു ഫ്‌ളാറ്റുകള്‍ പൂര്‍ണമായും കത്തി ...

ഒഡിഷയിലെ ആശുപത്രിയില്‍ തീപിടിത്തം; 22 പേര്‍ കൊല്ലപ്പെട്ടു

ഒഡിഷയിലെ ആശുപത്രിയില്‍ തീപിടിത്തം; 22 പേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ ആശുപത്രിയിലുണ്ടായ തീപിടത്തത്തില്‍ 22 പേര്‍ ദാരുണമായി മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്.യു.എം ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിലും ഐ.സി.യുവിലുമാണ് തീപിടിത്തമുണ്ടായത്. ...

കാബൂളിലെ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 13 സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പോലീസ് ...

പത്തനംതിട്ടയില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിനു തീ പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ടയില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിനു തീ പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പമ്പ: പത്തനംതിട്ട നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിനു തീ പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. മരിച്ചതില്‍ ഒരാള്‍ സ്ത്രീയാണ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള സാന്‍ട്രോ കാറാണ് കത്തിയത്. ആര്‍.സി.രേഖകള്‍ പ്രകാരം ...

എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപകരുടെ ആക്രമണം; 23 തടവുകാര്‍ മരിച്ചു

എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപകരുടെ ആക്രമണം; 23 തടവുകാര്‍ മരിച്ചു

അഡിസ് അബബ: എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപകര്‍ നടത്തിയ ആക്രമണത്തില്‍ 23 തടവുകാര്‍ മരിച്ചു. ജയിലിലുണ്ടായ തീപിടുത്തത്തില്‍ ശ്വാസം മുട്ടിയാണു 21 പേര്‍ മരിച്ചത്. മറ്റു രണ്ടു ...

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വസ്ത്രശാലയുടെ ഗോഡൗണില്‍ തീപിടുത്തം

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വസ്ത്രശാലയുടെ ഗോഡൗണില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിനാണ് തീപിടിച്ചത്. റിച്ച്മണ്ട് എന്ന വസ്ത്രശാലയുടെ തയ്യല്‍ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ...

ബംഗാളില്‍ ആശുപത്രിയില്‍ തീ പിടുത്തം; രണ്ടു പേര്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രിയിലെ എ.സി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെത്തി തീ ...

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ: ബാന്ദ്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം. നാഷണല്‍ കോളജിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന 10 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് ...

വാക്കേറ്റത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ സൈനികന്‍ വെടിവെച്ചു കൊന്നു

ജമ്മു: വാക്കേറ്റത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ സൈനികന്‍ വെടിവെച്ചു കൊന്നു. ജമ്മു കാശ്മീരിലെ രജൗറി ജില്ലയിലാണ് സംഭവം. മുഹമ്മദ് മുല്ല എന്ന സൈനികനാണ് മരിച്ചത്. സൈനികര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് ...

Page 13 of 15 1 12 13 14 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist