തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥ; മാർഗനിർദേശങ്ങളുമായി ഡിജിസിഎ
ന്യൂഡൽഹി: തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് ഇനത്തിന്റെ 75 ശതമാനം തിരികെ ലഭിക്കും. ഡയറക്ടറേറ്റ് ജനറൽ ...
















