‘കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കും’; മുഖ്യമന്ത്രിയെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മഴക്കെടുതി മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും ...