flood

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ആദ്യം അന്വേഷിച്ചത് ഡൽഹിയിലെ പ്രളയത്തെക്കുറിച്ച്. ഫ്രാൻസ്, യുഎഇ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി ഡൽഹിയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ...

ഡൽഹിയെ ആശങ്കയിലാക്കി വീണ്ടും മഴ; യമുനയിലെ വെളളം കുറഞ്ഞു തുടങ്ങി, മഴ മാറിയാൽ ഡൽഹി സാധാരണ നിലയിലാകുമെന്ന് കെജ് രിവാൾ

ന്യൂഡൽഹി: പ്രളയത്തിനോട് മല്ലടിക്കുന്ന ഡൽഹിയിൽ ശനിയാഴ്ച വൈകീട്ടോടെ മഴ വീണ്ടും ശക്തമായി. യമുനാ നദിയിലെ അണക്കെട്ടി​ന്റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് സർക്കാർ. യമുനയിലെ ...

യമുനാ നദിയിലെ ജലനിരപ്പ് കുറയുന്നു, 208.12 മീറ്ററായി

ന്യൂഡൽഹി: തലസ്ഥാന നഗരിക്ക് ആശ്വാസമായി യമുനാ നദിയിലെ ജലനിരപ്പ് കുറയുന്നു. 208.66 മീറ്ററിലെത്തിയ ജലനിരപ്പ് ഇപ്പോൾ 208.12 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ യമുനയിലെ ജലനിരപ്പ് കുറയുന്നുണ്ട്. ...

ഡൽഹി വെള്ളപ്പൊക്കത്തിലെ ആദ്യ മരണം: വെള്ളത്തിൽ കളിക്കുന്നതിനിടെ മെട്രോ നിർമാണത്തിനെടുത്ത കുഴിയിൽ വീണു; മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുകുന്ദ്പൂർ പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ താമസിക്കുന്ന നിഖിൽ (10), പിയൂഷ് (13), ആശിഷ് (13) ...

ഡൽഹി വെളളപ്പൊക്കം; 23,692 പേരെ ഒഴിപ്പിച്ചു ; മെട്രോയുടെ പ്രവർത്തനവും താളം തെറ്റി

ന്യൂഡൽഹി : യമുന നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് 23,692 പേരെ ഒഴിപ്പിച്ചു. ഡൽഹി സർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ച് 21,092 പേർ നിലവിൽ ടെന്റുകളിലും അഭയകേന്ദ്രങ്ങളിലും ...

ഡൽഹിയിലെ പ്രളയം; അമിത് ഷായോട് സ്ഥിതിഗതികൾ ആരാഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് നരേന്ദ്രമോദി വിവരങ്ങൾ തേടിയത്. നിലവിൽ ദ്വിദിന സന്ദർശനത്തിന്റെ ...

ബിഹാറിലും ബംഗാളിലും മഴ കനക്കും; മൺസൂൺ കിഴക്ക് – വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക്പടിഞ്ഞാറൻ മേഖലയിൽ നിന്നും കാലവർഷം കിഴക്ക്- വടക്ക്കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്ക്-വടക്ക്കിഴക്കൻ മേഖലയിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴക്ക് ...

റെക്കോർഡുകൾ ഭേദിച്ച് യമുനാ നദിയിലെ ജലനിരപ്പ്; തലസ്ഥാനം പ്രളയ ഭീതിയിൽ

ന്യൂഡൽഹി: 1978 ലെ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് ഭേദിച്ച് യമുനയിലെ ജലനിരപ്പ് 207.71 മീറ്ററിലെത്തിയിരിക്കുന്നു. തലസ്ഥാനം വെള്ളപ്പൊക്ക ഭീതിയിലാണിപ്പോൾ. ജലനിരപ്പിനിയും ഉയരാനാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ...

യമുന നദിയിലെ ജലനിരപ്പ് അപകടസൂചിക മറികടന്നു; 7,500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ഡൽഹി : ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. കനത്ത മഴ തുടർന്നതോടെ യമുനാനദിയിൽ ജലനിരപ്പ് അപകടരമാം വിധം ഉയർന്നു.  7,500 ഓളം ആളുകളാണ് പ്രളയഭീഷണി ഉയർന്നതോടു കൂടി ക്യാമ്പിൽ ...

ഡൽഹിയിലെ പ്രധാന റോഡിൽ ഗർത്തം രൂപപ്പെട്ടു; ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി: ഡൽഹിലെ ഷേർഷ റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്നാണ് ആഴമേറിയ കുഴി രൂപപ്പെട്ടത്. റോഡിൽ ഗർത്തം രൂപപ്പെട്ടതിനാൽ സി- ഹെക്‌സാഗോൺ ഇന്ത്യാ ...

പ്രളയക്കെടുതിയിൽ അസം; നദികളിൽ ജലനിരപ്പുയരുന്നു, ജാഗ്രതാ നിർദേശം

ഗുവാഹത്തി : അസമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. മഴയെ തുടർന്നുണ്ടായ പ്രളയം 35,000 ത്തിലധികം പേരെ നേരിട്ട് ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദേമജി, ലഖിംപുർ, ജോർഹട്ട്, ശിവസാഗർ ...

ക്യൂബയിൽ പ്രളയം; ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് ക്യൂബയിൽ പ്രളയം രൂക്ഷം. 24 മണിക്കൂറിനുള്ളിൽ ബർട്ടോലോം മാസോയിൽ 360 മില്ലീമീറ്ററും ഗ്രാൻമ പ്രവിശ്യയിലെ ജിഗ്വാനിയിൽ 280.3 ...

ഇറ്റലിയിൽ നാശം വിതച്ച് പ്രളയം; 13 മരണം; വീട് നഷ്ടമായി പതിനായിരങ്ങൾ

റോം: ഇറ്റലിയിൽ സർവ്വനാശം വിതച്ച് പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. വീട് നഷ്ടമായതിനെ തുടർന്ന് പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് ...

കുളുവിൽ മേഘവിസ്ഫോടനം : മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായി, 23 പേരെ രക്ഷപ്പെടുത്തി

കുളു: ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ മേഘവിസ്ഫോടനത്തിൽ ആറു പേരെ കാണാതായി. മഴയും മിന്നൽ പ്രളയവും കനത്ത നാശം വിതച്ചു. മേഖലയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ മേഘവിസ്ഫോടനം കൂടി ...

പ്രളയത്തില്‍ മുങ്ങി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങൾ : 60 വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത മഴ, 31 മരണം

ഗുവാഹത്തി: 60 വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയില്‍ അസമിലും മേഘാലയയിലുമായി 31 പേർ മരിച്ചു. ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. 19 ല‍ക്ഷം ആളുകളാണ് ...

അസാമിലെ മഴക്കെടുതി : കേന്ദ്ര സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്ത് അമിത് ഷാ

ഗുവാഹത്തി: അസാമിലെ മഴക്കെടുതിയെ തുടർന്ന് എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെ എട്ട് മരണമാണ് മഴക്കെടുതികള്‍ മൂലം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ...

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ...

സംസ്ഥാനത്ത് ഈ വർഷം അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കും : കാലാവസ്ഥാ പഠനറിപ്പോർട്ട് പുറത്ത്

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. ...

ആന്ധ്രയിലെ പ്രളയത്തില്‍ മരണസഖ്യ 17 ആയി; 100 പേരെ കാണാനില്ല

കടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴ‍യിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 17 പേര്‍ ആയി ഉയര്‍ന്നു. പ്രളയത്തില്‍ 100 പേരെ​ കാണാതായി. ഇവര്‍ക്കായി ദുരന്ത പ്രതിരോധസേനയും ...

‘അണക്കെട്ട് തുറന്നു വിട്ടതല്ല, മഴയാണ് പ്രളയത്തിന് കാരണം’; സിഎജി റിപ്പോര്‍ട്ടിനെതിരെ എംഎം മണി

ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist