forest department

വരയാടിനെ ഉപദ്രവിച്ചു; മലയാളി വൈദികനെയും കൂട്ടാളിയെയും കേരളത്തിൽ വന്ന് പിടികൂടി തമിഴ്നാട് വനംവകുപ്പ്

ഇടുക്കി: വരയാടിന്റെ കൊമ്പിൽ പിടിച്ചുവലിച്ച് ഫോട്ടോഷൂട്ട് നടത്തിയ മലയാളി വൈദികനെയും കൂട്ടാളിയെയും തമിഴ്നാട് വനംവകുപ്പ് കേരളത്തിൽ വന്ന് പിടികൂടി. ഇടുക്കി രാജാക്കാട് എൻ ആർ സിറ്റി സെന്റ് ...

‘മുട്ടിൽ വന കൊള്ളയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട്‘?; അന്വേഷണം നടത്താൻ ഇഡി, സംസ്ഥാന സർക്കാരിന് ഞെട്ടൽ

ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. വനം കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണെന്നാണ് വിവരം. വനം കൊള്ളയുടെ വിശാദംശങ്ങള്‍ ...

‘റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ട‘; വനം കൈയ്യേറി നാട്ടിയ കുരിശുകൾ ഉടനടി നീക്കം ചെയ്യണമെന്ന് വനം വകുപ്പിനോട് ഹൈക്കോടതി

കൊച്ചി:  റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ടെന്ന് ഹൈക്കോടതി. റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബോണക്കാട് വനത്തില്‍ സ്ഥാപിച്ച അനധികൃത കുരിശുകള്‍ ഉടന്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ...

സൂര്യനെല്ലി പാട്ടഭൂമിയില്‍ വ്യാപക മരംവെട്ട്; വനം വകുപ്പിന്റെ ഒത്താശയെന്ന് ആരോപണം

ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ സൂര്യനെല്ലി എസ്റ്റേറ്റിൽ സര്‍ക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി അനധികൃതമായി മുറിച്ച് കടത്തിയെന്ന് ആരോപണം ...

ഡിപ്പാർട്ട്‌മെന്റിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ച് മിഷനറി പ്രവർത്തനം, ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഗുജറാത്ത് വനം വകുപ്പിന്റെ നിയമനടപടി

ഗുജറാത്ത് ഫോറസ്റ്റ് അധികൃതർ ട്വിറ്ററിൽ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഓട് പത്രക്കുറിപ്പ് ഇറക്കി. പോൾ ദിനകരൻ തന്റെ സംഘടനയായ സീഷ (സമിറ്റി ഫോർ എഡ്യൂക്കേഷൻ, എൻവയോൺമെന്റ്, സോഷ്യൽ, ...

ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസ്; പ്രതികളായ റെയ്മണ്ടും പ്രസാദും പിടിയിൽ, റിക്കിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതം, ഏഴ് വർഷം തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്നാട്

നീലഗിരി: ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്. കെട്ടിടം ഉടമസ്ഥനായ പ്രസാദ്, ...

മത്തായിയുടെ കസ്റ്റഡി മരണം : മൃതദേഹം ഇന്ന് സിബിഐ മേൽനോട്ടത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

പത്തനംതിട്ട : വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സിബിഐ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist