“റഫാൽ കൃത്യസമയത്ത് നൽകിയതിന് നന്ദി” : ഫ്രഞ്ച് സർക്കാരിനോടും ഡസോ ഏവിയേഷനോടും കൃതജ്ഞത പ്രകടിപ്പിച്ച് ഇന്ത്യ
റഫാൽ വിമാനങ്ങൾ കൃത്യസമയത്ത് ഡെലിവറി നൽകിയതിന് ഫ്രാൻസിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസ്സഡർ.ഇന്ത്യൻ അംബാസ്സഡറായ ജാവേദ് അഷറഫാണ് ഫ്രഞ്ച് ഭരണകൂടത്തിനും ബോർഡോക്സിലെ മെറിഗ്നാക് എയർബേസിലുള്ള ഡസ്സോ ഏവിയേഷനും ...











