france

ഇസ്ലാമിക ഭീകരതയുടെ പിടിയിൽ ഫ്രാൻസ് : അക്രമിയുടെ കയ്യിൽ ഖുറാൻ ഉണ്ടായിരുന്നു

ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഫ്രാൻസ് ഭീകരതയുടെ പിടിയിലെന്ന് റിപ്പോർട്ടുകൾ. സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കഴുത്തറത്ത് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഫ്രാൻസിലെ നൈസ് നഗരത്തിലെ ഒരു ...

“ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മുംബൈ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് എന്തു കൊണ്ട് അപമാനിക്കപ്പെടുന്നു.?” : മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഔദ്യോഗിക വക്താവ് സംബിത് പത്ര. ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടും ...

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം: അല്ലാഹു അക്ബർ വിളിയോടെ കഴുത്തറുത്തു , ഒരു സ്ത്രീയുൾപ്പെടെ മൂന്നു മരണം

നീസ് : ഫ്രാൻസിലെ നോത്ര പള്ളിയിൽ ആക്രമണം. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായും മറ്റു ചിലർക്ക് പരിക്കേറ്റതായും നീസ് പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു ...

‘ഐ സ്റ്റാൻഡ് വിത്ത്‌ ഫ്രാൻസ്’ : ഫ്രഞ്ച് പ്രസിഡന്റിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ വിവാദത്തിൽ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇമ്മാനുവേൽ മാക്രോണിനെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്. ഈ ...

ഫ്രാൻസിൽ ഭീകരരുടെ ബോംബ് ഭീഷണി : ആർക് ഡി ട്രയംഫും ഈഫൽ ടവറും ഒഴിപ്പിച്ചു

പാരിസ് : ഫ്രാൻസിൽ ഭീകരരുടെ ബോംബ് ഭീഷണിയെത്തുടർന്ന് ആർക് ഡി ട്രയംഫും ഈഫൽ ടവറും കർശന പരിശോധനയ്ക്ക് വിധേയമാക്കി. ഇരു ചരിത്രസ്മാരകങ്ങളും സമീപമുള്ള സർവ്വേ സ്റ്റേഷനുകളും ജനവാസമുള്ള ...

“ഫ്രഞ്ച് പ്രസിഡണ്ട് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നു” : ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ നിലപാടുകളിൽ അസ്വസ്ഥനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

ഇസ്ലാമബാദ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലിംകളെ പ്രകോപിപ്പിക്കുകയും ആണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചാർലി ഹെബ്ദോ കാർട്ടൂണിനെ പരസ്യമായി സർക്കാർ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ച ...

ഫ്രാൻസിൽ പൊളിച്ചടുക്കൽ തുടരുന്നു; അന്യമതസ്ഥനെ പ്രണയിച്ച പെൺകുട്ടിയുടെ തല മൊട്ടയടിച്ച മുസ്ലീം കുടുംബത്തെ രാജ്യത്ത് നിന്നും പുറത്താക്കി

പാരീസ്: മതാന്ധതക്കെതിരെ രണ്ടും കൽപ്പിച്ച് ഫ്രാൻസ്. പ്രണയബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ തല മൊട്ടയടിച്ച മുസ്ലീം കുടുംബത്തെ നാടുകടത്തി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് ഫ്രാൻസിൽ നിന്നും ...

മതഭ്രാന്തന്മാർക്കു ഫ്രഞ്ച് സർക്കാരിന്റെ വൻ തിരിച്ചടി : ചാർലി ഹെബ്‌ദോ കാർട്ടൂണുകൾ ഗവൺമെന്റ് കെട്ടിടത്തിൽ പ്രദർശിപ്പിച്ചു

പാരിസ് : മതനിന്ദ ആരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ വധിച്ച മതഭ്രാന്തർക്ക് വൻ തിരിച്ചടി നൽകി ഫ്രഞ്ച് സർക്കാർ. മോണ്ടെപില്ലിയറിലുള്ള ഗവൺമെന്റ് കെട്ടിടത്തിലാണ് ചാർലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച ...

ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവം : സമീപത്തുള്ള മസ്ജിദിന്റെ പങ്ക് അന്വേഷിക്കുന്നു

പാരീസ് : ഫ്രാൻ‌സിൽ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ മുസ്ലീം യുവാവ് തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ സമീപത്തെ മോസ്‌ക്കിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നു. ...

“കൊലയ്ക്കു മുമ്പ് യുവാവ് വിദ്യാർത്ഥികളോട് അധ്യാപകനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു”: വെളിപ്പെടുത്തലുമായി ഫ്രാൻസിന്റെ ആന്റി-ടെററിസം പ്രോസിക്ക്യൂട്ടർ

  പാരീസ് : ഫ്രാൻ‌സിൽ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തുന്നതിനു മുമ്പ് യുവാവ് വിദ്യാർത്ഥികളോട് അധ്യാപകനെ തിരിച്ചറിയാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫ്രാൻസിന്റെ ആന്റി-ടെററിസം ...

രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നു : പുരോഗതി വിലയിരുത്താൻ വ്യോമസേനാ പ്രതിനിധികൾ ഫ്രാൻസിൽ

  ഫ്രാൻസിലെ ഡസ്സോ കമ്പനിയുടെ നിർമാണശാല സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ.ഏതാനും ആഴ്ചകൾക്കുള്ളിൽ റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രതിനിധികളുടെ സന്ദർശനം. അസിസ്റ്റന്റ് ചീഫ് ...

വിക്ഷേപണം വിജയം; ഇന്ത്യൻ മഹാസമുദ്രത്തിൽ ഇനി ഫ്രാൻസിൻറെയും ഇന്ത്യയുടെയും ഉപഗ്രഹക്കണ്ണുകൾ

ഡൽഹി:ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയും ഫ്രാൻസും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്. കപ്പലുകളിൽ നിന്ന് അനധികൃതമായി എണ്ണ ചോർത്തുന്നത് ഉൾപ്പെടെ ...

റഫാല്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനം : ഫ്രഞ്ച് പ്രതിരോധ മന്ത്രി പങ്കെടുക്കുത്തേയ്ക്കും

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനത്തോടെ നടത്താൻ ആലോചന.ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വ്യോമസേന ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ...

തുര്‍ക്കിയ്‌ക്കെതിരെ പടയൊരുക്കം: വട്ടമിട്ട് റാഫാലും, യുദ്ധക്കപ്പലുകളും

മെഡിറ്ററേനിയൻ മേഖലയിൽ തുർക്കിയും ഗ്രീസും തമ്മിലുള്ള സംഘർഷം മൂർദ്ധന്യാവസ്ഥയിൽ.തുർക്കി കപ്പലുകൾ പിൻവാങ്ങണം എന്നാവശ്യപ്പെട്ട് ഗ്രീസ് രംഗത്തു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.സൈപ്രസിനും ഗ്രീസിനും ഇടയിലുള്ള സമുദ്ര പ്രദേശത്ത് യുദ്ധകപ്പലുകളുടെ ...

പവിഴപ്പുറ്റിൽ ഇടിച്ചു കയറിയ ജാപ്പനീസ് കപ്പലിൽ നിന്നും ഇന്ധന ചോർച്ച : ഫ്രാൻസിന്റെ സഹായമഭ്യർത്ഥിച്ച് മൗറീഷ്യസ്

ജപ്പാന്റെ ഇന്ധന കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദിവസങ്ങൾക്കു മുമ്പ് എം.വി വക്കാഷിയോയെന്ന ഇന്ധന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ...

ഇന്ത്യയ്ക്ക് 120 വെന്റിലേറ്ററുകളും 50,000 കോവിഡ് പരിശോധന കിറ്റുകളും : കോവിഡ് പോരാട്ടത്തിൽ പിന്തുണ നൽകി ഫ്രാൻസ്

ന്യൂഡൽഹി : വെന്റിലേറ്ററുകളും കോവിഡ് പരിശോധനാ കിറ്റുകളുമടങ്ങുന്ന 'മോർഫിയസ്' കിറ്റുമായി ഫ്രാൻസിന്റെ എ330 എംആർടിടി വിമാനം ഇന്ന് ഇന്ത്യയിലെത്തും.120 വെന്റിലേറ്ററുകളും 50,000 പരിശോധനാ കിറ്റുകളുമാണ് ഇന്ത്യയിലേക്ക് പ്രത്യേക ...

“റഫാൽ കൃത്യസമയത്ത് നൽകിയതിന് നന്ദി” : ഫ്രഞ്ച് സർക്കാരിനോടും ഡസോ ഏവിയേഷനോടും കൃതജ്ഞത പ്രകടിപ്പിച്ച് ഇന്ത്യ

റഫാൽ വിമാനങ്ങൾ കൃത്യസമയത്ത് ഡെലിവറി നൽകിയതിന് ഫ്രാൻസിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസ്സഡർ.ഇന്ത്യൻ അംബാസ്സഡറായ ജാവേദ് അഷറഫാണ്‌ ഫ്രഞ്ച് ഭരണകൂടത്തിനും ബോർഡോക്സിലെ മെറിഗ്നാക് എയർബേസിലുള്ള ഡസ്സോ ഏവിയേഷനും ...

റഫാൽ യുദ്ധവിമാനങ്ങൾ യുഎഇയിൽ ഇറങ്ങി : നാളെ ഇന്ത്യയിലേക്ക് തിരിക്കും

ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടു 5 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇ അൽദഫ്‌റ വിമാനത്താവളത്തിൽ ഇറങ്ങി.നാളെ ഇവ ഇന്ത്യയിലേക്ക് തിരിക്കും. ഹരിയാനയിലെ അമ്പാല എയർ ...

കാർഗിൽ വിജയദിനത്തിൽ ആശംസകൾ നേരുന്നു : എപ്പോഴും ഇന്ത്യയോടൊപ്പമെന്ന് ഫ്രാൻസ്

ഇരുപത്തൊന്നാമത് കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ഫ്രാൻസ്.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് എപ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്ന് ഇന്ത്യയിലെ ...

അതിർത്തിയിലെ സംഘർഷാവസ്ഥ : ഇന്ത്യക്കുള്ള റഫാൽ നിർമ്മാണം ത്വരിതഗതിയിലാക്കി ഫ്രാൻസ്

ന്യൂഡൽഹി : ഗാൽവാനിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനു പിന്നാലെ 6 റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു.150 കിലോമീറ്റർ പ്രഹര പരിധിയുള്ള മീറ്റിയോർ മിസൈലുകളോടൊപ്പം റഫേൽ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist