‘കുട്ടിക്കളികള് മരണക്കളികളാകരുത്’: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ഓണ്ലൈന് ഗെയിമുകള് കുട്ടികളെ എത്തിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ മാതാപിതാക്കളെ ചൂണ്ടിക്കാട്ടി കേരള പൊലീസ്. ഓണ്ലൈന് ഗെയിമിന് അടിമകളാകുന്ന കുട്ടികള് തങ്ങളുടെ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ ...