giriraj singh

ആർഎസ്എസ് എന്താണെന്ന് അറിയണമെങ്കിൽ താങ്കളുടെ അമ്മൂമ്മയോട് ചോദിക്കൂ; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗിരിരാജ് സിംഗ്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആർഎസ്എസ് എന്താണെന്ന് അറിയണമെങ്കിൽ താങ്കളുടെ അമ്മൂമ്മയായ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് മുസ്ലീങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന ബദറുദ്ദീൻ അജ്മലിന്റെ വിവാദ പരാമർശം ; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദറുദ്ദീൻ അജ്മലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് ...

ജഹാംഗിർപൂർ കലാപം; പൗരത്വ രജിസ്റ്റർ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ഡൽഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഡൽഹിയിലെ ജഹാംഗിർപൂരിൽ ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ...

‘ഒരു രാജ്യം, ഒരു നിയമം‘: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാജ്യം ഒന്നാണ്. അതുകൊണ്ട് രാജ്യത്തെ എല്ലാവർക്കും നിയമങ്ങളും ഒന്നായിരിക്കണമെന്നും ...

‘രാഹുൽ ഗാന്ധി വ്യാജ ഗാന്ധി’; ബാപ്പുജി കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത് ബിജെപിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ലഖ്നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാജ ഗാന്ധിയാണെന്ന് രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാപ്പുജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം ...

‘രാഹുലിന്റെ ലഖിംപൂര്‍ സന്ദര്‍ശനം വെറും ‘പൊളിറ്റിക്കല്‍ ടൂറിസം’; പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്

പട്​ന: കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ ലഖിംപുര്‍ സന്ദര്‍ശനത്തെ പരിഹസിച്ച്‌​ കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ്​ സിങ്​. രാഹുല്‍ ഗാന്ധിയുടെ ലഖിംപുര്‍ സന്ദര്‍ശനം വെറും പൊളിറ്റിക്കല്‍ ...

‘അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു, ഇപ്പോൾ അത് നഷ്ടമായി, ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും‘; രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുലിന് ബുദ്ധി അൽപം കുറവായിരുന്നു, ഇപ്പോൾ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ഗിരിരാജ് സിംഗ് ...

എവിടെ വാക്സിനെന്ന് രാഹുൽ ഗാന്ധി; അക്ഷരം അറിയാമെങ്കിൽ ലഭ്യതാ ചാർട്ട് വായിച്ച് നോക്കണമെന്ന് കേന്ദ്ര മന്ത്രി, ഇറ്റലി 5 കോടി പേർക്ക് മാത്രം വാക്സിൻ നൽകിയപ്പോൾ ഇന്ത്യ 34 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും മറുപടി

ഡൽഹി: വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. https://twitter.com/RahulGandhi/status/1410796395024556036?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1410796395024556036%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fpolitics%2Frahul-gandhi-asks-where-are-the-vaccines-union-ministers-reply-read-allocation-sheet.html ജൂലൈ ...

” സി.പി.എമ്മും കേരള സര്‍ക്കാരും കേന്ദ്രഫണ്ടുകള്‍ വിഴുങ്ങി” ; ഗിരിരാജ് സിങ്

കണ്ണൂര്‍: മോദിസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിനായി അനുവദിച്ച ഫണ്ടുകള്‍ വകമാറ്റിയും ധൂര്‍ത്തടിച്ചും സി.പി.എമ്മും സംസ്ഥാനസര്‍ക്കാറും ധൂർത്തടിച്ചതായി കേന്ദ്ര ഫിഷറീസ് മന്ത്രിഗിരിരാജ് സിങ് ആരോപിച്ചു. "ഇന്ന് കേരളത്തിന്റെ ട്രഷറി കാലിയാണ്, ...

ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന ...

‘മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശകമ്പനികളെ അനുവദിക്കില്ല, തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയത്’; പിണറായി സർക്കാരിനെതിരെ കേന്ദ്രമന്ത്രി

ഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇടത് സര്‍ക്കാരിനെ വിമർശനവുമായി കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ് രം​ഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മിഷന്‍ തട്ടാനാണെന്ന് അദ്ദേഹം പറഞ്ഞു. ...

‘നാം രണ്ട് നമുക്ക് രണ്ട്’ രാഹുൽ പറഞ്ഞ ആ നാലുപേർ രാഹുല്‍, സോണിയ, പ്രിയങ്ക, റോബര്‍ട്ട് വദ്ര എന്നിവരാണെന്ന് പരിഹാസം

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തെ വിമര്‍ശിക്കാന്‍ 'നാം രണ്ട് നമുക്ക് രണ്ട്' എന്ന കുടുംബാസൂത്രണ മുദ്രാവാക്യം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ...

‘കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം; പുതിയ കാര്‍ഷക നിയമത്തിനെതിരെ രാഹുല്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഡല്‍ഹി: കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പുതിയ കാര്‍ഷക നിയമത്തിനെതിരെ രാഹുല്‍ ഗാന്ധി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റില്‍ ബജറ്റിനെ ...

‘പ്രധാനമന്ത്രിയെ എതിര്‍ക്കാനായി മാത്രമാണ് കോണ്‍ഗ്രസ് കര്‍ഷകരെ ഉപയോഗിക്കുന്നത്, ഇരട്ടത്താപ്പുള്ള പാര്‍ട്ടിയായി മാറിയിരിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കാനായി മാത്രമാണ് കോണ്‍ഗ്രസ് കര്‍ഷകരെ ഉപയോഗിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇരട്ടത്താപ്പുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു എന്നും അദ്ദേഹം ...

അംബേദ്കർ പ്രതിമയിൽ ഗംഗാജലം ഒഴിച്ച് കമ്മ്യൂണിസ്റ്റ്, ആർജെഡി പ്രവർത്തകർ; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന് വാദം

ബിഹാർ“ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അംബേദ്കർ പ്രതിമയിൽ മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന വാദവുമായി കമ്മ്യൂണിസ്റ്റ്- ആർജെഡി പ്രവർത്തകർ. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. കേന്ദ്രമന്ത്രി പ്രതിമയിൽ മാല ...

‘കടം വാങ്ങിയ കുടുംബപ്പേരുമായി രാഹുല്‍ എങ്ങനെ ദേശസ്നേഹിയാകും’, ഇ​​​​വ​​​​ര്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ പൗ​​​​ര​​​​ന്മാ​​​​രാ​​​​ണോയെന്ന് സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പാ​​​​റ്റ്ന: ക​​​​ടം വാ​​​​ങ്ങി​​​​യ കു​​​​ടും​​​​ബ​​​​പ്പേ​​​​രു​​​​മാ​​​​യി രാ​​​​ഹു​​​​ലി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും രാ​​​​ജ്യ​​​​സ്നേ​​​​ഹി​​​​യാ​​​​കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഹി​​​​ന്ദു​​​​സ്ഥാ​​​​നി​​​​യു​​​​ടെ ര​​​​ക്തം സി​​​​ര​​​​ക​​​​ളി ലുള്ള​​​​വ​​​​ര്‍​​​​ക്കേ അ​​​​തി​​​​നു​​​​സാ​​​​ധി​​​​ക്കൂ​​​​വെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഗി​​​​രി​​​​രാ​​​​ജ് സിം​​​​ഗ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ മേ​​​​ക് ഇ​​​​ന്‍ ഇ​​​​ന്ത്യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ത്തെ ...

‘ഞങ്ങള്‍ ചന്ദ്രന്റെ അടുത്തെങ്കിലുമെത്തി,എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കഴുതകളെ കയറ്റി അയച്ച് കൊണ്ടിരിക്കുകയാണ്’;പരിഹാസവുമായി ഗിരിരാജ് സിങ്

ചന്ദ്രയാന്‍ വിഷയത്തില്‍ പാകിസ്ഥാനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നോക്കിയിരിക്കാതെ പാകിസ്ഥാന്‍ സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ഇന്ത്യയുടെ ...

‘മമത ബാനര്‍ജി കിങ് ജോങ് ഉന്നിനെപോലെ’;എതിരാളികളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഗിരിരാജ് സിങ്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭരണം അവസാനിക്കുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെപ്പോലെ അ്‌വര്‍ എതിരാളികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ...

” പാക്കിസ്ഥാന്‍ സ്നേഹം അവസാനിപ്പിക്കു ; പാല്‍ തരുന്ന കൈക്ക് കൊത്തരുത് ” മെഹബൂബ മുഫ്ത്തിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പാക്കിസ്ഥാനോടുള്ള സ്നേഹം അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാകണം . മെഹബൂബ ജീവിക്കുന്നത് ഇന്ത്യയിലാണ് . അത് ...

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കളാണ്, ബാബറുടെ പിന്തുടര്‍ച്ചക്കാരല്ലെന്ന് ഗിരി രാജ് സിംഗ്

ഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം ജനത രാമന്റെ മക്കളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഗള്‍ ഭരണാധികാരി ബാബറിന്റെ പിന്തുടര്‍ച്ചക്കാരാണ് അവരെന്ന വാദം തെറ്റാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist