ആന്ധ്രയിലും തെലങ്കാനയിലും നല്ല പ്രതികരണമില്ല ‘ഗോട്ട് ‘തെലുങ്ക് വിതരണക്കാരന് കോടികളുടെ നഷ്ടം
വിജയ് സിനിമ ഗോട്ടിന് ആദ്യ ദിനം മുതല്‍ ലഭിച്ചത് സമ്മിശ്ര പ്രതികരണം മാത്രമാണ് ്. വലിയ പ്രതീക്ഷയോടെ വന്ന ഈ സിനിമയുടെ തമിഴ്നാട്ടിലെ കളക്ഷന്‍ തരക്കേടില്ലാതെ ...
വിജയ് സിനിമ ഗോട്ടിന് ആദ്യ ദിനം മുതല്‍ ലഭിച്ചത് സമ്മിശ്ര പ്രതികരണം മാത്രമാണ് ്. വലിയ പ്രതീക്ഷയോടെ വന്ന ഈ സിനിമയുടെ തമിഴ്നാട്ടിലെ കളക്ഷന്‍ തരക്കേടില്ലാതെ ...
വളരെ നാളുകളായി വിജയ് ആരാധകര്‍ കാത്തിരുന്ന സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവ ദ ഗോട്ട്. വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയായിരുന്നു ...
ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മൂന്ന് മലയാള ചിത്രങ്ങളാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്തത്. റി റിലീസ് ചെയ്ത മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ...
തൃശ്ശൂർ: കറുകമാട് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് റംല അഷ്‌റഫിന്റെ വീട്ടിലെ ആടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും ...
മുംബൈ: ആടിന് മുകളിൽ രാമനെന്ന് എന്ന് എഴുതി വിൽപ്പന നടത്തിയ ഇറച്ചിക്കട ഉടമയ്‌ക്കെതിരെ കേസ്. നവി മുംബൈയിലെ ബെലാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബക്രീദിന് ...
വമ്പൻ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകി ഞെട്ടിക്കുന്ന കമ്പനികളെ കുറിച്ച് കേട്ടിട്ടില്ലേ. എന്നാൽ ഇവിടെ ഒരു കമ്പനിയല്ല ഒരു പ്രാദേശിക ഭരണകൂടം ആളുകൾക്ക് മുമ്പിൽ വച്ച ഓഫർ കണ്ട് ...
ബംഗളൂരു: ഹാൾടിക്കറ്റ് ആട് തിന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ ബീദർ ജില്ലയിലായിരുന്നു സംഭവം. ബസവകല്യാൺ സ്വദേശിനിയായ 14 കാരിയാണ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ...
തിരുവനന്തപുരം: വർക്കലയിൽ ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പനയറ കോവൂർ സ്വദേശി അജിത് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ...
മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാന്‍ നിമിഷങ്ങള്‍ മതി. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് വയോധിക. ടിടിഇയുടെ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് ...
ബംഗളൂരു: കർണാടകയിൽ ആടിനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. രാമങ്കര ചന്നപ്പട്ടണ സ്വദേശി റൂഹിദ് അഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ ആടിനെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ...
പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ ആടിനെ കടിച്ചുകൊന്നു. കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയായിരുന്നു പുലി കൊന്നത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്. ...
ന്യൂഡൽഹി: ബക്രീദ് ദിനത്തിൽ വിൽപ്പനയ്ക്കായി ആടുകളെ മോഷ്ടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഡൽഹിയിലെ ശാസ്ത്രിനഗർ പാർക്കിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേർക്കെതിരെയാണ് സംഭവത്തിൽ പോലീസ് കേസ് ...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആടിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സെഹോറിലെ നീൽകാന്ത് ഗ്രാമത്തിലായിരുന്നു സംഭവം. ഇയാൾക്കൊപ്പം ആടിനെ പീഡിപ്പിച്ച മറ്റൊരു പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ...
വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതമായി രണ്ട് മുഖവും മൂന്ന് കണ്ണുകളുമുള്ള ആട്ടിൻകുട്ടി. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പിൽ വീട്ടിൽ രഞ്ജിത്തിന്റെ ആടാണ് ഇന്നലെ രാവിലെ രണ്ട് ആട്ടിൻകുട്ടികളെ പ്രസവിച്ചത്. തലയ്ക്ക് ...
ചെന്നൈ: വാലന്റൈൻസ് ദിനം പ്രമാണിച്ച് കാമുകിയ്ക്ക് സമ്മാനം നൽകാൻ കാമുകൻ ആടിനെ മോഷ്ടിച്ചു. വിഴിപുരം സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ അരവിന്ദ് കുമാറാണ് ആടിനെ മോഷ്ടിച്ചത്. സംഭവത്തിൽ യുവാവിനെയും ...