ഒരുപവന് ഇത്രയും വിലനൽകണം, വലിയ വില; കുതിച്ചുപാഞ്ഞ് സ്വർണവില
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില കുതിപ്പിൽതന്നെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ ...